• Logo

Allied Publications

Middle East & Gulf
കേളി കുടുംബവേദി ‘ഓണോത്സവം 2022’ആഘോഷിച്ചു
Share
റിയാദ് : കേരളത്തനിമ വിളിച്ചോതുന്ന കലാപരിപാടികളും, ഓണസദ്യയുമൊരുക്കി കേളി കുടുംബവേദി 2022 ലെ ഓണാഘോഷം ‘ഓണോത്സവം 2022’ അതിവിപുലമായി ആഘോഷിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വർണാഭമായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

സാംസ്‌കാരിക സമ്മേളനത്തിൽ കേളി കുടുംബവേദി വൈസ് പ്രസിഡന്റ് സജീന വി.എസ് അധ്യക്ഷയായിരുന്നു. കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ഷഹീബ വി.കെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.


കേളി രക്ഷാധികാരി കൺവീനർ കെ.പി.എം സാദിഖ്, കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ, വിദ്യ ജി പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ കേളി രക്ഷാധികാരി കമ്മിറ്റി അംഗവും കുടുംബവേദിയുടെ ചാർജ്ജ് വഹിച്ചിരുന്ന സതീഷ്കുമാറിനെ ഉപഹാരം നൽകി ആദരിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ സീബ കൂവോട് സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി