• Logo

Allied Publications

Middle East & Gulf
കുവൈറ്റില്‍ ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്തു
Share
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്തു. പുതിയ മോഡൽ ഐഫോൺ ഇന്നലെ വിൽപ്പനയ്‌ക്കെത്തിയെങ്കിലും ആവശ്യക്കാര്‍ ഏറെയായതിനാല്‍ മോഹ വില കൊടുത്താണ് പലരും സ്വന്തമാക്കിയത്.പുതിയ രൂപമാറ്റങ്ങളോടെയും വൻ ഫീച്ചറുകളോടെയുമാണ് ഐഫോൺ 14 സീരീസ് വിപണിയിലിറങ്ങിയത്.

സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ, ഉയര്‍ന്ന സ്റ്റോറേജ് അടക്കമുള്ള വമ്പൻ ഫീച്ചറുകളാണ് പുതിയ സീരീസിലുള്ളത് . നിലവില്‍ സാറ്റലൈറ്റ് ഫീച്ചര്‍ അമേരിക്കയിലും കാനഡയിലുമാണ് മാത്രമാണുള്ളത്. ഐഫോൺ 14 പ്രോയിലെ ഡൈനാമിക് ഐലൻഡ് നോച്ചും ഒരു സ്മാർട്ട്ഫോണിലും ഇല്ലാത്ത സവിശേഷതയാണ്. ഷോപ്പ് ജീവനക്കാർ നന്നേ പ്രയാസപ്പെട്ടാണ് ആദ്യമായി ഐഫോൺ 14 കൈപറ്റാനെത്തിയവരെ നിയന്ത്രിച്ചത്. 128 ജിബി ശേഷിയുള്ള ഐഫോൺ 14 പ്രോ മോഡലിന് 590 ദിനാര്‍ മുതലാണ് വില ആരംഭിക്കുന്നത്.

വിപണയില്‍ കൂടുതല്‍ ഡിമാന്‍ഡുള്ള ഐഫോൺ 14 പ്രോ മാക്സിന് 615 ദിനാര്‍ മുതല്‍ 650 ദിനാറാണ് ആദ്യ ദിനത്തില്‍ ഈടാക്കിയത് . 512 GB ,1 TB ശേഷിയുള്ള ഐഫോണുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമെല്ലാത്തത്‌ ആപ്പിള്‍ ഉപഭോക്താക്കൾക്കിടയില്‍ നിരാശ പടര്‍ത്തി. കൂടുതല്‍ ഐഫോണുകള്‍ വിപണിയില്‍ എത്തുന്നതോടെ വരും ദിവസങ്ങളില്‍ വില കുറയുമെന്നമെന്ന് കരുതപ്പെടുന്നത്.അതിനിടെ രാജ്യത്തെ പ്രധാന ഇലക്ട്രോണിക്സ് ഷോപ്പുകള്‍ ഐഫോൺ പ്രീ ഓഡര്‍ സ്വീകരിച്ച് തുടങ്ങി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.