• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 17 ന്
Share
കെ​ന്‍റ്: മെ​യ്ഡ്സ്റ്റ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(MMA) യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്നു സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പാ​വ​ന സ്മ​ര​ണ​യി​ൽ പ്ര​ണാ​മ​ങ്ങ​ള​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക​പ​രി​പാ​ടി​യും മൗ​നാ​ച​ര​ണ​വും ആ​ച​രി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക.

Larkfield Village Hall ൽ ​രാ​വി​ലെ 111ന് ​ഓ​ണ​പ്പൂ​ക്ക​ളം പ്ര​ദ​ർ​ശ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി തെ​ളി​യും. ത​ന​തു മ​ല​യാ​ള ശൈ​ലി​യി​ൽ വ​സ്ത്ര​വി​ധാ​ന​ങ്ങ​ളോ​ടെ കെ​ൻ​റ്റി​ലെ പ്ര​ശ​സ്ത അ​സോ​സി​യേ​ഷ​നാ​യ എം​എം​എ​യു​ടെ അം​ഗ​ങ്ങ​ൾ ഒ​ത്ത​ച്ചേ​രും.

വി​വി​ധ​യി​നം നൃ​ത്ത​നൃ​ത്യ​ങ്ങ​ളാ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മെ​ന്നു പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ​ബി എ​ബ്ര​ഹാ​മും സി​ന്ധു അ​ല​ക്സും അ​റി​യി​ച്ചു.

നാ​വി​ൽ കൊ​തി​യൂ​റും ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ അ​തി​പ്ര​ശ​സ്ത​നാ​യ പാ​ച​ക​വി​ദ​ഗ്ദ​ൻ പ​ഴ​യി​ടം ന​ന്പൂ​തി​രി​യാ​ണ്.

300 ൽ ​പ​രം അം​ഗ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണ​സ​ദ്യ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മ​റി​യി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യാ​ർ​ന്ന നൃ​ത്ത​രൂ​പ​ങ്ങ​ളും ക്ലാ​സി​ക്ക​ൽ, സെ​മി​ക്ലാ​സി​ക്ക​ൽ നൃ​ത്ത​ങ്ങ​ളും സി​നി​മാ​റ്റി​ക്, ഫ്യൂ​ഷ​ൻ ഡാ​ൻ​സു​ക​ളും കാ​ണി​ക​ളെ ആ​ന​ന്ദ​ഭ​രി​ത​മാ​ക്കു​മെ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ്ര​സ്താ​വി​ച്ചു.

നാ​ടി​ന്‍റെ ഓ​ർ​മ്മ​യു​ണ​ർ​ത്തു​ന്ന ഓ​ണ​പ്പാ​ട്ടു​ക​ളും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​കൊ​ണ്ടി​രി​ക്കു​ന്നു.

കു​ട്ടി​ക​ളു​ടെ പെ​യ്ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ൾ, ആ​ർ​ട്ട് ഷോ, ​ഫാ​ഷ​ൻ ഷോ, ​കേ​ര​ള പു​രു​ഷ​ൻ, മ​ല​യാ​ളി മ​ങ്ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം അ​ര​ങ്ങേ​റും.

ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം മെ​യ്ഡ്സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത സു​ന്ദ​ര​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നു സം​ഘ​ട​നാ പ്ര​സി​ഡ​ൻ​റ്റ് ജോ ​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ രാ​മ​കൃ​ഷ്ണ​ൻ, ട്രെ​ഷ​റ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്