• Logo

Allied Publications

Middle East & Gulf
യു​എ​ഫ്സി സാ​രി സൂ​പ്പ​ർ ക​പ്പ്: ഫി​ക്സ്ച​ർ പ്ര​കാ​ശ​ന​വും ട്രോ​ഫി ലോ​ഞ്ചിം​ഗും സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: സെ​പ്റ്റം​ബ​ർ 16, 23, 30 തീ​യ​തി​ക​ളി​ലാ​യി അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ അ​സ്കാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ല​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫി​ക്സ്ച​ർ പ്ര​കാ​ശ​ന​വും ട്രോ​ഫി ലോ​ഞ്ചിം​ഗും സം​ഘ​ടി​പ്പി​ച്ചു.

റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 8 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് റി​യാ​ദി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക്ല​ബ് ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ പ്രൈ​സ് മ​ണി ന​ൽ​കി കൊ​ണ്ടാ​ണ് യു​എ​ഫ്സി റി​യാ​ദ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സാ​രി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ്ര​ധി​നി​ധി​ക​ളാ​യ അ​സ​ദ് അ​ലി ശാ​ഹ്, അ​ഹ്മ​ദ് അ​ൽ ഹൈ​ത്, വ​ലീ​ദ് അ​ൽ​ഷ​മ്മ​രി, മു​ഹ​മ്മ​ദ് അ​ൽ ബി​ലെ​ഹി​ദ്, ഷ​ഫീ​ഖ് വ​ള​ക്കു​ണ്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. യു​എ​ഫ്സി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ആ​യ അ​ലി കൊ​ള​ത്തി​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ ബാ​ബു മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ഫ മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, റി​ഫ സെ​ക്ര​ട്ട​റി സൈ​ഫു ക​രു​ളാ​യി, റി​ഫ ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ശ​കീ​ൽ, ശ​രീ​ഫ് കാ​ളി​കാ​വ്, കു​ട്ടി വ​ല്ല​പ്പു​ഴ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മ​റ്റി ന​ൽ​കു​ന്ന ജേ​ഴ്സി​യും മ​റ്റും മ​ൻ​സൂ​ർ തി​രൂ​ർ, ശ​ര​ത്, സാ​ഹി​ർ ഉ​ദ​രം​പൊ​യി​ൽ, ബാ​വ ഇ​രു​ന്പു​ഴി, ജാ​ഫ​ർ ചെ​റു​ക​ര, ഷ​ബീ​ർ, ചെ​റി​യാ​പ്പു, ജാ​നി​സ്, നൗ​ഷാ​ദ് കോ​ട്ട​ക്ക​ൽ, അ​ഷ്റ​ഫ്, ഹ​കീം എ​ന്നി​വ​ർ വി​വി​ധ ക്ല​ബ്ബു​ക​ൾ​ക്ക് ന​ൽ​കി. തു​ട​ർ​ന്ന് സാ​രി ഭാ​ര​വാ​ഹി​ക​ളും യു​എ​ഫ്സി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ട്രോ​ഫി ലോ​ഞ്ചിം​ഗും ന​ട​ത്തി. യോ​ഗ​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റ് നി​യ​മാ​വ​ലി​ക​ൾ വാ​യി​ച്ചു സം​ശ​യ​നി​വാ​ര​ണം ന​ട​ത്തി. പൂ​ർ​ണ​മാ​യും സൗ​ദി റ​ഫ​റി​മാ​രു​ടെ കീ​ഴി​ലാ​ണ് ക​ളി​ക​ൾ നി​യ​ന്ത്രി​ക്കു​ക. യ​ഹ്യ, സ​വാ​ദ്, അ​സ്ക​ർ അ​ക്കാ​യി, അ​നീ​സ് പാ​ഞ്ചോ​ല, റാ​ഫി, അ​സ്ഹ​ർ, ശ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു റ​ഹ്മാ​ൻ ക​രു​വാ​ര​ക്കു​ണ്ട് പ്രോ​ഗ്രാം അ​വ​താ​ര​ക​നാ​യി​രു​ന്നു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത