• Logo

Allied Publications

Americas
കെ​പി​എം​ടി​എ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ചെ​റി​യാ​ന് തൃ​ശൂ​രി​ൽ സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ണ്‍: കേ​ര​ള പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നി​ഷ്യ​ൻ ആ​സോ​സി​യേ​ഷ​ൻ (കെ​പി​എം​ടി​എ) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ചെ​റി​യാ​നു . ന്ധ​നൊ​സ്റ്റാ​ൾ​ജി​യ 1994ന്ധ ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. 1994 ൽ ​രൂ​പം കൊ​ണ്ട സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രും ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം ഒ​രു​ക്കി​യ​ത്.

സെ​പ്റ്റം​ബ​ർ 14 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ പേ​ൾ റീ​ജ​ൻ​സി​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു (കോ​ഴി​ക്കോ​ട്) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷെ​രി​ഫ് പാ​ലോ​ളി (മ​ല​പ്പു​റം) സ്വാ​ഗ​തം പ​റ​ഞ്ഞു.

പി.​സി. കി​ഷോ​ർ (കോ​ഴി​ക്കോ​ട്) ഇ.​സി. ജോ​സ്, പ്ര​മീ​ള (തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), ലാ​ലി ജെ​യിം​സ് (തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ) പി.​വി. സ​ണ്ണി മു​ൻ (കേ​ര​ള​വ​ർ​മ കോ​ളേ​ജ് യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ) ലാ​ബ് ഓ​ണ​ർ​സ് അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ആ​ന്‍റ​ണി എ​ലി​ജി​യ​സ് (എ​റ​ണാ​കു​ളം) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു.

അ​മേ​രി​ക്ക​യി​ൽ മെ​ഡി​ക്ക​ൽ ലാ​ബ് ആ​ൻ​ഡ് എ​ക്സ്റേ രം​ഗ​ത്തും, പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ പി.​പി. ചെ​റി​യാ​ൻ സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​ണെ​ന്ന​തി​ൽ ത​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു ചെ​റി​യാ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

സം​ഘ​ട​ന​യു​ടെ ആ​രം​ഭ​ത്തെ​ക്കു​റി​ച്ചു മു​ൻ സ്ഥാ​പ​ക സെ​ക്ര​ട്ട​റി പി.​സി. കി​ഷോ​ർ വി​ശ​ദീ​ക​രി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ പൂ​ർ​വ​കാ​ല സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു.

കേ​ര​ള​ത്തി​ൽ ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ രം​ഗ​ത്ത് കേ​ര​ളാ പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ ടെ​ക്നി​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യ്ക്ക് സം​സ്ഥാ​ന ത​ല​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത് 1994ൽ ​തൃ​ശൂ​രി​ൽ വ​ച്ചാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല സം​ഘാ​ട​ക​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ പി.​പി. ചെ​റി​യാ​ൻ, കെ.​എ. പ്ര​സാ​ദ്, ജോ​സ്, ടി.​എ.​വ​ർ​ക്കി , വി​ജ​യ​ൻ​പി​ള്ള, കെ.​പി. ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു.

ട്ര​ഷ​റ​ർ അ​സ്ലം മി​ഡി​നോ​വ (ക​ണ്ണൂ​ർ) ’നൊ​സ്റ്റാ​ൾ​ജി​യ 1994’ ഒ​രു അ​വി​സ്മ​ര​ണീ​യ ച​ട​ങ്ങാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​