• Logo

Allied Publications

Middle East & Gulf
ജി​ഓ​വൈ​സി 2022 അ​ലൈ​നി​ൽ
Share
അ​ലൈ​ൻ: ഗ​ൾ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഈ ​വ​ർ​ഷം അ​ലൈ​ൻ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഡി​സം​ബ​ർ 31, 2023 ജ​നു​വ​രി 1 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പെ​ട്ട​ക​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​വി​ൻ (ഉ​ൽ​പ​ത്തി 8:16) ആ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം.

ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ യു​എ​ഇ മേ​ഖ​ലാ ആ​ഥി​ത്യം വ​ഹി​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഓ.​സിവൈഎം ജി.​സി.​സി. പ്ര​സി​ഡ​ന്‍റ് ആ​യി ഫാ.​ജോ​ണ്‍​സ​ണ്‍ ഐ​പ്പ് ജി​സി​സി സെ​ക്ര​ട്ട​റി​യാ​യി ഫി​ലി​പ്പ് എ​ൻ. തോ​മ​സ് എ​ന്നി​വ​രെ പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് അ​ഭി. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​യ​മി​ച്ചു. ഒ​സി​വൈ​എം. യു​എ​ഇ മേ​ഖ​ല വാ​ർ​ഷി​ക സ​മ്മേ​ള​നം കൂ​ടി ചേ​ർ​ന്നാ​ണ് ജി​ഓ​വൈ​സി ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്ന് യു​എ​ഇ മേ​ഖ​ല സെ​ക്ര​ട്ട​റി ബെ​ൻ​സ​ൻ ബേ​ബി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സി​ബി ജേ​ക്ക​ബ്, ടി​ന്‍റു എ​ലി​സ​ബ​ത്ത് മാ​ത്യൂ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് സാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി