• Logo

Allied Publications

Middle East & Gulf
ഒ​മാ​നി​ൽ വി​സ പു​തു​ക്കു​മ്പോ​ൾ ഇ​നി പാ​സ്പോ​ർ​ട്ടി​ൽ സ്റ്റാ​മ്പ് ചെ​യ്യേ​ണ്ട
Share
മ​സ്ക​റ്റ്: രാ​ജ്യ​ത്തേ​ക്കു​ള്ള വി​സ പു​തു​ക്കു​മ്പോ​ൾ ഇ​നി പാ​സ്‌​പോ​ർ​ട്ടി​ൽ സ്റ്റാ​മ്പ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ ല്ലെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സി​സ്റ്റ​ത്തി​ലും റ​സി​ഡ​ന്‍റ്സ് കാ​ർ​ഡി​ലും മാ​ത്രം വി​സ പു​തു​ക്കി​യാ​ൽ മ​തി​യാ​കും.

പാ​സ്പോ​ർ​ട്ടി​ലെ പ​ര​മ്പ​രാ​ഗ​ത വി​സ സ്റ്റാ​മ്പ് ചെ​യ്യു​ന്ന​തി​നു​പ​ക​രം ഓ​ൺ​ലൈ​നാ​യി പു​തു​ക്കു​ന്ന​ത് നേ​ ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് താ​മ​സ​ക്കാ​ർ അ​ന്വേ​ഷ​ണ​വു​മാ​യെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

താ​മ​സ​ക്കാ​രു​ടെ വി​സ പു​തു​ക്കു​മ്പോ​ൾ പാ​സ്പോ​ർ​ട്ടി​ൽ സ്റ്റാ​മ്പ് ചെ​യ്യു​ന്ന​ത് നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. പാ​സ്പോ​ർ​ട്ടി​ൽ സ്റ്റാ​മ്പിം​ഗ് ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് പ്ര​ശ്‌​ന​മ​ല്ല. യാ​ത്ര ചെ​യ്യാ​നും താ​മ​സ​ത്തി​ന്‍റെ തെ​ ളി​വാ​യും റ​സി​ഡ​ന്‍റ് കാ​ർ​ഡ് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യ​ണം.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത