• Logo

Allied Publications

Europe
സെ​ഹി​യോ​ൻ യു​കെ മൂ​ന്നാം​ശ​നി​യാ​ഴ്ച ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും സെ​പ്റ്റം​ബ​ർ 17ന്
Share
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച​യും ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും.

ഡ​യ​റ​ക്ട​ർ റ​വ. ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ മു​ഴു​വ​ൻ സ​മ​യ ആ​ത്മീ​യ രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക​രും വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ്, ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​ക​യും കൗ​ണ്‍​സി​ല​റു​മാ​യ സി​സ്റ്റ​ർ ഡോ ​മീ​ന ഇ​ല​വ​നാ​ൽ എം​എ​സ്ജെ വ​ച​ന ശു​ശ്രൂ​ഷ​യും ബ്ര​ദ​ർ ക്ല​മെ​ൻ​സ് നീ​ല​ങ്കാ​വി​ൽ ബ്രി​സ്റ്റോ​ൾ ഗാ​ന​ശു​ശ്രൂ​ഷ​യും ന​യി​ക്കും.

യു​കെ സ​മ​യം വൈ​കി​ട്ട് 7 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് ശു​ശ്രൂ​ഷ. വൈ​കി​ട്ട് 6.30 മു​ത​ൽ സൂ​മി​ൽ ഒ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​യ്ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ഓ​ണ്‍​ലൈ​നി​ൽ സൂം ​പ്ലാ​റ്റ്ഫോം വ​ഴി 86516796292 എ​ന്ന ഐ​ഡി യി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ൽ ഏ​തൊ​രാ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

താ​ഴെ​പ്പ​റ​യു​ന്ന ലി​ങ്ക് വ​ഴി സെ​ഹി​യോ​ൻ യു​കെ യു​ടെ പ്ര​ത്യേ​ക വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും പ്രാ​ർ​ഥ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും , സ്പി​രി​ച്ച്വ​ൽ ഷെ​യ​റി​ങ്ങും സാ​ധ്യ​മാ​കു​ന്ന​താ​ണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​മ​യ​ക്ര​മ​ങ്ങ​ൾ ;

യു​കെ & അ​യ​ർ​ല​ൻ​ഡ് 7pm to 8.30pm.
യൂ​റോ​പ്പ് :8pm to 9.30pm
സൗ​ത്ത് ആ​ഫ്രി​ക്ക : 9pm to 10.30pm
ഇ​സ്രാ​യേ​ൽ : 9pm to 10.30pm
സൗ​ദി : 10pm to 11.30pm.
ഇ​ന്ത്യ 12.30 12.30 am to 2am

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓ​സ്ട്രേ​ലി​യ( സി​ഡ്നി ) : 6am to 7.30am.
നൈ​ജീ​രി​യ : 8pm to 9.30pm.
അ​മേ​രി​ക്ക (ന്യൂ​യോ​ർ​ക്ക് ): 2pm to 3.30pm

എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച്ച​ക​ളി​ലും ന​ട​ക്കു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് സെ​ഹി​യോ​ൻ മി​നി​സ്ട്രി ഏ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു .

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​