• Logo

Allied Publications

Europe
കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം: മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Share
ജ​നീ​വ: കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ത്തെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഭാ​വി​യി​ൽ കോ​വി​ഡ്19 ത​രം​ഗ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മെ​ന്നും സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​തേ​സ​മ​യം, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, സെ​പ്റ്റം​ബ​ർ 5 മു​ത​ൽ 11 വ​രെ​യു​ള്ള സ​മ​യ​ത്ത് ലോ​ക​മെ​ന്പാ​ടു​മു​ള്ള പു​തി​യ പ്ര​തി​വാ​ര കേ​സു​ക​ളു​ടെ എ​ണ്ണം മു​ൻ ആ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് 28 ശ​ത​മാ​നം കു​റ​ഞ്ഞ് 3.1 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. പു​തി​യ പ്ര​തി​വാ​ര മ​ര​ണ​ക്ക​ണ​ക്കും 22 ശ​ത​മാ​നം കു​റ​ഞ്ഞ് 11,000 ൽ ​താ​ഴെ​യാ​യി.

എ​ന്നാ​ൽ, ഇ​ത് ആ​ശ്വ​സി​ക്കാ​വു​ന്ന ഘ​ട്ട​മ​ല്ലെ​ന്നും പു​തി​യ വ​ക​ഭേ​ദം ക​ണ​ക്കു​ക​ൾ വീ​ണ്ടും വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥാ​നോം ഗ​ബ്രേ​സി​യൂ​സ് പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട