• Logo

Allied Publications

Middle East & Gulf
ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി കു​വൈ​റ്റ് ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് : ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി കു​വൈ​റ്റ് 202223സീ​സ​ണി​ലെ ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സാ​ൽ​മി​യ ഫ്ര​ണ്ട്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി മോ​ട്ടി ഡേ​വി​ഡ് സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ണ്‍​ദീ​ർ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ഥി​തി ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി ഡ​യ​റ​ക്ട​ർ ജോ​സ് എ​രി​ഞ്ചേ​രി ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്പോ​ണ്‍​സ​ർ​മാ​രാ​യ ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി ഡ​യ​റ​ക്ട​ർ ജോ​സ് എ​രി​ഞ്ചേ​രി, മാ​നേ​ജ​ർ റോ​ബി​ൻ​സ​ൻ എ​രി​ഞ്ചേ​രി, മ​റ്റു സ്പോ​ണ്‍​സ​ർ മാ​രാ​യ ഡ​എ​ച്ച്എ​ൽ ക​ന്പ​നി ഡ​യ​റ​ക്ട​ർ രാ​ജീ​വ് മേ​നോ​ൻ കെ​ഫാ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ണി, കെ​ഫാ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ന​ജീ​ബ്, സു​മേ​ഷ് ത്ര​ക്ക​രി​പ്പൂ​ർ ഫാ​സ്കോ സേ​ഫ്റ്റി സി​സ്റ്റം ക​ന്പ​നി ഡ​യ​റ​ക്ട​ർ പ്ര​മോ​ദ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബി​വി​ൻ തോ​മ​സ്, ര​ജീ​ഷ്, എ​ന്നി​വ​ർ ജ​ഴ്സി ക​ളി​ക്കാ​ർ​ക്ക് ന​ൽ​കി കൊ​ണ്ട് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ടീം ​മാ​നേ​ജ​ർ മു​ജീ​ബ് ഈ ​വ​ർ​ഷ​ത്തെ ടീ​മി​ന്‍റെ കാ​ഴ്ച്ച​പാ​ടു​ക​ളെ പ​റ്റി സം​സാ​രി​ച്ചു. ബ്ലാ​സ്റ്റ​ഴ്സ് കു​ടും​ബ​ത്തി​ലെ കൊ​ച്ചു​മി​ടു​ക്ക​നാ​യ ഓ​ൾ കേ​ര​ള സ​ബ് ജൂ​നി​യ​ർ ബാ​ഡ്മി​ന്‍റ​ണ്‍ അ​ണ്ട​ർ 11 കാ​റ്റ​ഗ​റി 9 വേ ​റാ​ങ്ക്,ഓ​ൾ കു​വൈ​റ്റ് അ​ണ്ട​ർ 11 കാ​റ്റ​ഗ​റി ചാ​ന്പ്യ​ൻ, കോ​ട്ട​യം ഡി​സ്ട്രി​ക്ട് അ​ണ്ട​ർ 11 & അ​ണ്ട​ർ 13 ചാ​ന്പ്യ​ൻ കൂ​ടി​യാ​യ മാ​സ്റ്റ​ർ ലി​യാ​ൻ​ഫെ​ന് ടീം ​മാ​നേ​ജ​ർ മു​ജീ​ബ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു തു​ട​ർ​ന്ന് മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. സ്പോ​ണ്‍​സ​ർ മാ​രാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് സെ​ക്ര​ട്ട​റി മോ​ട്ടി ഡേ​വി​ഡ് ഒ​ഫീ​ഷ്യ​ൽ ജ​ഴ്സി കൈ​മാ​റി. ഓ​ട്ടോ കിം​ഗ് മാ​നേ​ജ​ർ അ​മീ​ർ അ​ലി​യു​ടെ അ​ഭാ​വ​ത്തി​ൽ ക്ല​ബി​ന്‍റെ മാ​നേ​ജ​ർ മു​ജീ​ബ് പോ​ത്ത​നി ജേ​ഴ്സി ഏ​റ്റു​വാ​ങ്ങി.

ട്ര​ഷ​റ​ർ ജോ​യ് തോ​ല​ത്ത് യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.​ഇ​ബ്രാ​ഹിം അ​ബ്ദു​ൽ ഖാ​ദ​ർ,ഖാ​ലി​ദ് കോ​ട്ട​യി​ൽ, ല​ത്തീ​ഫ് പ​ണി​ക്ക​വീ​ട്ടി​ൽ, അ​മീ​ൻ മ​ല​പ്പു​റം , ഡെ​ന്നീ​സ് ചാ​ല​ക്കു​ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ ഖൈർ അൽ ഇമാറാത്ത് ക്യാംപെയിനു തുടക്കം.
അബുദാബി: തനി നാടൻ പച്ചക്കറികൾക്ക് മുൻഗണന നൽകുന്ന പ്രാദേശിക പച്ചക്കറി സമാഹരണത്തിനും , വിൽപ്പനക്കും അവസരം ഒരുക്കാൻ ലുലു ഗ്രൂപ്പ് തീരുമാനിച്ചു .
ദുബായിൽ കളരി ചുവട് വച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഡോ റാഹിസ് ഗുരുക്കളും സംഘവും.
ദുബായ് : ദേശീയ ദിനത്തിന്‍റെ ഭാഗമായി 2022 ഡിസംബർ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേർന്ന് കളരിപ്പയറ്റിൽ ചരിത്രം സൃഷ്ടിക്കാ
51ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
അ​ബു​ദാ​ബി: 51ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​യി.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ പ്ര​മു​ഖ ചാ​രി​റ്റി​സ​ന്ന​ദ്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ.
60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്കും ക്ഷേ​മ​നി​ധി​യി​ൽ ചേ​രാ​ൻ സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്ക​ണം: ന​വ​യു​ഗം.
ദ​മ്മാം: അ​റു​പ​ത് വ​യ​സ് പി​ന്നി​ട്ട​തി​നാ​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വമെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ പ്ര​വാ​സി​ക​ൾ​ക്കും, പ്ര​വാ​സി ക്ഷേ​