• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ആ​പ്പി​ൾ പേ ​സൗ​ക​ര്യം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും
Share
കു​വൈ​റ്റ് സി​റ്റി : ആ​പ്പി​ൾ പേ ​സൗ​ക​ര്യം അ​ടു​ത്ത മാ​സം മു​ത​ൽ കു​വൈ​റ്റി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു . ആ​പ്പി​ൾ ക​ന്പ​നി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ആ​പ്പി​ൾ പേ ​വ​ഴി രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തോ​ടു​കൂ​ടി വ്യാ​പാ​രി​ക​ൾ​ക്ക് അ​വ​രു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ട​സ​മി​ല്ലാ​ത്ത ഷോ​പ്പിം​ഗ് അ​നു​ഭ​വം ന​ൽ​കാ​നും വി​ൽ​പ​ന വ​ർ​ധി​പ്പി​ക്കു​വാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ കൊ​മേ​ഴ്സ്യ​ൽ ബാ​ങ്ക് ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ൽ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ആ​പ്പി​ൾ പേ​യി​ൽ ചേ​ർ​ക്കു​ന്ന​തോ​ടെ പു​തി​യ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​വാ​ൻ സാ​ധി​ക്കും.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി