• Logo

Allied Publications

Americas
ഫി​ലിം അ​വാ​ർ​ഡ് നി​ശ​യും ക​ലാ സ​ന്ധ്യ​യും 18 ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ
Share
ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സി​ന്‍റെ​യും, അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി എ​ത്നി​ക് കൊ​യാ​ലി​ഷ​ന്‍റെ​യും ന്യൂ​യോ​ർ​ക്കി​ലെ ഏ​താ​നും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ലിം അ​വാ​ർ​ഡ് നി​ശ​യും ക​ലാ സ​ന്ധ്യ​യും ഓ​ണാ​ഘോ​ഷ​വും 18ന് ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ ഫ്ളോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. (26 North Tyosn Ave, Floral Park, NY 11001).

ന്യൂ​യോ​ർ​ക്കി​ൽ പൂ​ർ​ണ​മാ​യി ചി​ത്രീ​ക​രി​ച്ച് തീ​യേ​റ്റ​റു​ക​ളി​ലൂ​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി വ​രു​ന്ന​തും ഇ​തി​നോ​ട​കം ധാ​രാ​ളം സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​തു​മാ​യ ന്ധ​ലോ​ക്ക്ഡ് ഇ​ൻ​ന്ധ എ​ന്ന മ​ല​യാ​ളം സി​നി​മ​യു​ടെ അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൂ​ടി​യാ​ണ് ഈ ​അ​വാ​ർ​ഡ് നി​ശ​യും ക​ലാ സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ൽ ത​ന്നെ​യു​ള്ള നി​ര​വ​ധി അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര·ാ​രു​ടെ ക​ലാ പ്ര​ക​ട​ന​വും അ​തോ​ടൊ​പ്പം ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ കോ​ശി ഓ. ​തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗ്ഗീ​സ് എ​ബ്ര​ഹാം (രാ​ജു), പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജെ​യി​ൻ ജോ​ർ​ജ്, പി.​ർ.​ഓ. മാ​ത്യു​ക്കു​ട്ടി ഈ​ശോ തു​ട​ങ്ങി​യ​വ​രാ​ണ് അ​വാ​ർ​ഡ് നി​ശ​ക്കും ക​ലാ സ​ന്ധ്യ​യ്ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ഉ​ത്സ​വ​മാ​യ ഓ​ണം ആ​ഘോ​ഷ​വും അ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ മ​ൾ​ട്ടി എ​ത്നി​ക് കൊ​യാ​ലി​ഷ​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ പ​രി​പാ​ടി​ക​ളും ക​ലാ നി​ശ​യി​ൽ അ​ര​ങ്ങേ​റു​ന്ന​താ​ണ്. പ്രാ​ദേ​ശീ​ക​മാ​യു​ള്ള ക​ലാ​കാ​ര·ാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കൂ​ടി​യു​ള്ള വേ​ദി​യാ​ണി​തെ​ന്ന് സം​ഘാ​ട​ക ടീം ​ലീ​ഡ​ർ കോ​ശി ഓ. ​തോ​മ​സ് പ്ര​സ്താ​വി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​മൂ​ല്യ​മു​ള്ള പ​രി​പാ​ടി​ക​ൾ ഒ​രു വേ​ദി​യി​ൽ ക​ണ്ടാ​സ്വ​ദി​ക്കു​വാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണി​ത്. വി​വി​ധ സ്പോ​ണ്സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​തി മ​നോ​ഹ​ര​മാ​യ ഒ​രു ക​ലാ സ​ന്ധ്യ ക​ണ്ടാ​സ്വ​ദി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ഫ്ളോ​റ​ൽ പാ​ർ​ക്കി​ലെ ടൈ​സ​ണ്‍ സെ​ന്‍റ​റി​ലേ​ക്ക് അ​ടു​ത്ത ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5ന് ​എ​ത്തി​ച്ചേ​രു​വാ​ൻ സം​ഘാ​ട​ക​ർ പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്നു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26