• Logo

Allied Publications

Americas
ദി​വ്യ​വാ​ർ​ത്ത 20ാം വാ​ർ​ഷി​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Share
ഡാ​ള​സ്: വി​ജ​യ​ക​ര​മാ​യ 20 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ദി​വ്യ​വാ​ർ​ത്ത പ​ബ്ലി​ക്കേ​ഷ​ൻ​സ് ഇ​രു​പ​താം വാ​ർ​ഷി​ക അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. 15ാം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ഴാ​ണ് പ്ര​ഥ​മ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 5 വ​ർ​ഷ​ക്കാ​ലം ദി​വ്യ​വാ​ർ​ത്ത പ​ബ്ലി​ക്കേ​ഷ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ഹി​ത്യ കൃ​തി​ക​ളി​ൽ നി​ന്നാ​ണു മി​ക​ച്ച സാ​ഹി​ത്യ പ്ര​തി​ഭ​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മി​ക​ച്ച മ​ല​യാ​ളം ലേ​ഖ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് പാ​സ്റ്റ​ർ ഗോ​ഡ്ലി കോ​രു​ത് റാ​ന്നി, കേ​ര​ളം (ജീ​വ​ൻ ന​ൽ​കു​ന്ന ക്രി​സ്തു), പാ​സ്റ്റ​ർ കെ. ​കെ. ബാ​ബു വൈ​ക്കം, കേ​ര​ളം (ഹൃ​ദ​യ​ദ്യ​ഷ്ടി പ്ര​കാ​ശി​ക്ക​ട്ടെ), ഏ​റ്റ​വും ന​ല്ല മ​ല​യാ​ളം ലേ​ഖ​നം (ആ​നു​കാ​ലി​കം) അ​വാ​ർ​ഡ് ഷി​ബു മു​ള്ളം​കാ​ട്ടി​ൽ ദു​ബാ​യ്, യു​എ​ഇ (What is your priority Today), പി. ​പി. ചെ​റി​യാ​ൻ, ഡാ​ല​സ്(​അ​മൂ​ല്യ​മാ​യി ജീ​വി​ത​ത്തി​ൽ ക​രു​തേ​ണ്ട​ത് ധ​ന​സ​ന്പാ​ദ​ന​മോ?) മി​ക​ച്ച ഇം​ഗ്ലീ​ഷ് ലേ​ഖ​ന​ത്തി​നു​ള്ള അ​വാ​ർ​ഡി​ന് ഡോ. ​പേ​ർ​ലി ഗ്ലാ​ഡി​ൻ, കാ​ന​ഡ (You are the God who sees me) ജേ​ക്ക​ബ് വ​ർ​ഗീ​സ്, ഡ​റാ​ഡൂ​ണ്‍, ഉ​ത്ത​രാ​ഖ​ണ്ഡ് (ഥീൗ ​മൃ​ല വേ​ല ഏീ​റ ംവീ ​ലെ​ലെ ാല) ​ഏ​റ്റ​വും ന​ല്ല മ​ല​യാ​ളം ക​വി​ത (ഗാ​നം) അ​വാ​ർ​ഡി​ന് ശാ​ന്ത​മ്മ നൈ​നാ​ൻ, ഡാ​ള​സ് (മാ​യം ഇ​ല്ലാ​ത്ത പാ​ൽ വ​ച​നം), ബി​ജു ജോ​ണ്‍, ബ​ഹ്റൈ​ൻ (ഇ​നി​യും താ​മ​സി​ക്ക​രു​തേ), മി​ക​ച്ച ഇം​ഗ്ലീ​ഷ് ക​വി​ത​ക്കു​ള്ള അ​വാ​ർ​ഡ് ല​ബ്രി​ൻ രാ​ജ​ൻ ലെ​വി (No more Re great), ഏ​റ്റ​വും ന​ല്ല മ​ല​യാ​ളം ഭാ​വ​ന​ക്കു​ള്ള അ​വാ​ർ​ഡ് ആ​ൻ​സി ബി​ജു, റാ​ന്നി, കേ​ര​ളം (കാ​ക്ക​യു​ടെ അ​നു​ഭ​വ സാ​ക്ഷ്യം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ദി​വ്യ​വാ​ർ​ത്ത​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ പ്ര​ശ​സ്ത ക്രി​സ്തീ​യ എ​ഴു​ത്തു​കാ​രാ​യ പാ​സ്റ്റ​ർ ടീ​യെ​സ് ക​പ്പ​മാം​മൂ​ട്ടി​ൽ(​അ​രി​സോ​ണ), പാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ സ​ക്ക​റി​യ(​ഡാ​ള​സ്), പാ​സ്റ്റ​ർ ഷാ​ജി തോ​മ​സ് (ഡാ​ല​സ്), പാ​സ്റ്റ​ർ തോ​മ​സ് യോ​ഹ​ന്നാ​ൻ(​ഡാ​ള​സ്), പാ​സ്റ്റ​ർ തോ​മ​സ് മു​ല്ല​ക്ക​ൽ (ഡാ​ള​സ്), റ​വ. റെ​ൻ ഫി​ന്നി (ഡാ​ള​സ്), ഡോ. ​സാം ക​ണ്ണ​ന്പ​ള്ളി (ഫി​ല​ഡ​ൽ​ഫി​യ), പി. ​എ​സ്. ഫി​ലി​പ്പ് (ഹൂ​സ്റ്റ​ണ്‍), ഉ​മ്മ​ൻ എ​ബ​നേ​സ​ർ (ഹൂ​സ്റ്റ​ണ്‍), എ​ബ്ര​ഹാം ചാ​ക്കോ(​ന്യൂ​യോ​ർ​ക്ക്), ഡോ. ​ജോ​ളി ജോ​സ​ഫ് താ​ഴം​പ​ള്ളം (ഹൂ​സ്റ്റ​ണ്‍) എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് പാ​ന​ലാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സെ​പ്റ്റം​ബ​ർ 18 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.30ന് ​ശാ​രോ​ൻ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ധാ​ര മ്യൂ​സി​ക് നൈ​റ്റി​ൽ വ​ച്ച് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ദി​വ്യ​വാ​ർ​ത്ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ ജോ​ണ്‍ കെ. ​പോ​ൾ, അ​ബു​ദാ​ബി, യു​എ​ഇ(DBQ VI), വി. ​കെ. സ്ക​റി​യ, ഡാ​ള​സ് (DBQ VII), റോ​സ​മ്മ സ്ക​റി​യ, ഡാ​ള​സ് EDBQ I) ​എ​ന്നി​വ​ർ​ക്കു ദി​വ്യ​വാ​ർ​ത്ത പ​ബ്ലി​ക്കേ​ഷ​ൻ​സ് ഫ​ല​ക​വും ഡാ​ള​സ് കാ​പ്പാ​സ് ഗു​ഡ്വി​ൽ മി​നി​സ്ട്രി ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കും.

അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ സ​ഹാ​യി​ച്ച എ​ല്ലാ ജ​ഡ്ജിം​ഗ് പാ​ന​ൽ മെം​ബേ​ഴ്സി​നെ​യും ന​ന്ദി അ​റി​യി​ക്കു​ന്നു. അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഏ​വ​ർ​ക്കും ദി​വ്യ​വാ​ർ​ത്ത എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.​ദി​വ്യ​വാ​ർ​ത്ത​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​വ​യി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സാ​ഹി​ത്യ കൃ​തി​ക​ൾ​ക്ക് 5 വ​ർ​ഷം കൂ​ടു​ന്പോ​ൾ അ​വാ​ർ​ഡ് ന​ൽ​കി വ​രു​ന്നു. 2027 ലെ ​അ​വാ​ർ​ഡി​നാ​യി ര​ച​ന​ക​ൾ അ​യ​ച്ചു ത​രി​ക. പ്ര​സി​ദ്ധീ​ക​ര​ണ യോ​ഗ്യ​മാ​യ​വ വ​രും ല​ക്ക​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ