• Logo

Allied Publications

Americas
അമേരിക്കൻ മലയാളികൾക്ക് രുചിക്കൂട്ടുമായി "ഡേയ്സ്ഡ് ഇൻ ഫ്‌ളേവർ'
Share
കലിഫോർണിയ: മലയാളികളുടെ പാചകത്തിന് ആവശ്യമായ ഭഷ്യ സാധനങ്ങൾ ലഭിക്കുന്ന ഹിസ്പാനിക് കടകൾ പരിചയപ്പെടുത്തുകയാണ് "ഡേയ്സ്ഡ് ഇൻ ഫ്‌ളേവർ" (Dazed in Flavor) എന്ന യൂട്യൂബ് ചാനലിലൂടെ അമേരിക്കൻ മലയാളിയായ ഡെയ്‌സി സ്റ്റീഫൻ. മലയാളി സമൂഹത്തിന് ഏറെ സഹായകമാകുന്ന പാചക വിഭവങ്ങളുടെ വിവരങ്ങളാണ് ഈ ചാനലിലൂടെ ഡെയ്‌സി സ്റ്റീഫൻ പരിചയപ്പെടുത്തുന്നത്.

കാലിഫോർണിയായിലെ ഡെയ്‌സിസ്‌ പ്രീസ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകയാണ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഡെയ്‌സി സ്റ്റീഫൻ. മികച്ച നർത്തകിയും ഗായികയും അഭിനേയത്രിയും മോഡലുമായ ഡെയ്‌സി മലയാളി എഫ്എം റേഡിയോ ആർജെയായും പ്രവർത്തിച്ചിട്ടുണ്ട്.

തിരുവല്ല മുല്ലശ്ശേരിൽ തറവാട്ട് അംഗമായ ഡെയ്‌സി ഇപ്പോൾ കലിഫോർണിയയിൽ ഭർത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസിച്ചു തന്റെ കഴിവുകൾ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക്: https://www.youtube.com/channel/UC3t7UKBx_Uq86ki2NiYPjIA

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.