• Logo

Allied Publications

Middle East & Gulf
സൂര്യ മ്യൂസിക്കൽ ഡാൻസ് ഫ്യൂഷൻ
Share
മനാമ: ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശ്രാവണം 22 ഇന്ന് സെപ്റ്റംബർ 15 വ്യാഴം വൈകുന്നേരം 7.30 ന് ഏഷ്യയിലെ തന്നെ മികച്ച കലാകാരൻമാരുടെ കൂട്ടായ്മ ആയ സൂര്യ സംഘടിപ്പിക്കുന്ന അഗ്നി എന്ന മ്യൂസിക്കൽ ഡാൻസ് ഫ്യൂഷൻ അരങ്ങേറും.

പ്രശസ്ത കലാസംവിധായകനായ സൂര്യ കൃഷ്ണമൂർത്തി ഡിസൈൻ ചെയ്ത ഫ്യൂഷനിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് സൂര്യ കൃഷ്ണമൂർത്തിയോടൊപ്പം ഇരുപത്തി ഏഴോളം കലാകാരൻമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബഹറൈനിൽ എത്തിയി ട്ടുണ്ടെന്നും 120 മിനുട്ടോളം നീണ്ടു നിൽക്കുന്ന മ്യൂസിക്കൽ ഡാൻസ് ഫ്യൂഷൻ സംഗീത രംഗത്തെ അനശ്വരരായ ആർ ഡി ബർമ്മൻ, രവീന്ദ്രൻ, ജോൺസൺ, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവർക്കുള്ള സമർപ്പണമായിരിക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള അറിയിച്ചു.

യുവജനങ്ങളെ ആകർഷിക്കുന്ന വിധത്തിൽ സൂര്യ കൃഷ്ണ മൂർത്തി ചിട്ടപ്പെടുത്തിയ അഗ്നി 2 എന്ന സ്റ്റേജ് ഷോ ഓണാഘോഷത്തിലെ പ്രധാന ഇനമായിരിക്കുമെന്നും ഏവരേയും ബഹറൈൻ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
മനാമ: വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​
കേ​ളി കു​ടും​ബ​വേ​ദി ക​ലാ അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ 2024ലേ​ക്കു​ള്ള ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി.
അ​മേ​രി​ക്ക​യി​ൽ ചികിത്സ​യി​ലാ​യി​രു​ന്ന കു​വെെ​റ്റ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള പ​ഠ​ന യാ​ത്ര​ക്കി​ടെ ഹോ​ട്ട​ലി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ
സൗ​ദി​യി​ൽ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം.
റി​യാ​ദ്: നോ​ർ​ക്ക റൂ​ട്സ് മു​ഖേ​ന സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഗ്രൂ​പ്പി​ൽ വ​നി​താ ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം.