• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ എംബസിയില്‍ ഓപൺ ഹൗസ് സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയില്‍ ഓപൺ ഹൗസ് സംഘടിപ്പിച്ചു. രാവിലെ 11 മുതൽ 12 വരെ നടന്ന ഓപൺ ഹൗസിൽ അംബാസഡർ സിബി ജോർജ്, മുതിര്‍ന്ന എംബസ്സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .അടുത്ത ഓപ്പണ്‍ ഹൗസ് ഈ മാസം 21 ന് നടക്കും.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന് രാവിലെ 10 മുതൽ 11.30 വരെ എംബസിയിൽ സൗകര്യം ഉണ്ടാകും. എല്ലാ ഇന്ത്യക്കാര്‍ക്കും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കേണ്ടവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐ.ഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ ഉള്‍പ്പെടെ amboff.kuwait@mea.gov.in എന്ന വിലാസത്തില്‍ അറിയിക്കണമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു.

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തി.
ദു​ബാ​യി: ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി​യി​ൽ (കോ​പ് 28) പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തി.
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം; അ​ബു​ദാ​ബി കെ​എം​സി​സി വോ​ക്ക​ത്തോ​ൺ ശ​നി​യാ​ഴ്ച.
അ​ബു​ദാ​ബി: 52ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ബു​ദാ​ബി കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ദി​
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ൽ ആ​ഘോ​ഷി​ച്ചു.
ഷാ​ർ​ജ: യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ ഉച്ചകോടിക്ക് മ​ല​യാ​ളി യു​വ​സാ​ന്നി​ധ്യം.
ദു​ബാ​യി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യം പ​ഠി​ക്കു​ന്ന​തി​നും സം​വ​ദി​ക്