• Logo

Allied Publications

Europe
ജര്‍മനിയില്‍ എം സി വൈ എം ഓണം ആഘോഷിച്ചു
Share
ബോണ്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ എംസിവൈഎംന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടുകൂടി ബോണില്‍ തിരുവോണം ആഘോഷിച്ചു.

ബോണിലെ വികാരി റവ. ഫാ.ജോസഫ് ചേലംപറമ്പത്ത് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. എം സി വൈ എം പ്രസിഡന്‍റ് ഡിക്സണ്‍ പുത്തന്‍വീട് സ്വാഗതം ആശംസിച്ചു. ബോണിലെ യുഎന്‍സിസിഡി ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ചീഫും ഡിപ്ളോമറ്റുമായ സോമരാജന്‍ പിള്ള ഓണസന്ദേശം നല്‍കി.


ഓണസദ്യക്ക് മുമ്പ് വിവിധ കലാപരിപാടികളും രുചികരമായ ഓണസദ്യക്ക് ശേഷം കലാമത്സരങ്ങളും, വടംവലി മത്സരം നടത്തി. എഴുപതിലേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.