• Logo

Allied Publications

Middle East & Gulf
കെഫാക് സോക്കർ ലീഗ് : പോരാട്ടങ്ങള്‍ കനക്കുന്നു
Share
മിഷിറഫ് : പ്രവാസി ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശം തീര്‍ത്ത് കെഫാക് സോക്കര്‍ ലീഗ് പുരോഗമിക്കുന്നു . മിശ്രിഫ് പബ്ലിക് സ്റ്റേഡിയത്തില്‍ നടന്ന ലീഗ് മത്സരങ്ങളിൽ സില്‍വര്‍ സ്റ്റാര്‍ , മലപ്പുറം ബ്രദേര്‍സ്,യംഗ് ഷൂട്ടേർസ് അബ്ബാസിയ, അല്‍ ശബാബ് ടീമുകൾക്ക് വിജയം . സില്‍വര്‍ സ്റ്റാറും കെ.കെ.എസും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കെ.കെ.എസിനെ പരാജയപ്പെടുത്തി .

സില്‍വര്‍ സ്റ്റാറിന് വേണ്ടി അഭിജിത്ത്, പ്രശാന്ത്‌ എന്നീവര്‍ ഗോളുകള്‍ നേടി. വാശിയേറിയ രണ്ടാം മത്സരത്തിൽ മലപ്പുറം ബ്രദേര്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് സോക്കര്‍ കേരള പരാജയപ്പെടുത്തി .വിജയികള്‍ക്ക് വേണ്ടി ഫാഹിസ്, നുഹ്മാന്‍, ആദില്‍,ഷയന്‍ എന്നിവര്‍ ഗോളുകള്‍ നേടി. തുടര്‍ന്ന് നടന്ന മൂന്നാം മത്സരത്തിൽ യംഗ് ഷൂട്ടേർസ് മൂന്ന് ഗോളിന് ബിഗ്‌ ബോയ്സിനെ കീഴടക്കി .യംഗ് ഷൂട്ടേർസിന് വേണ്ടി അബ്ദുല്‍ റഹ്മാന്‍,ഷുനൂദ്,അനസ് എന്നീവര്‍ ലക്ഷ്യം കണ്ടു

.തുല്യശക്തികള്‍ പോരാടിയ അവസാന മത്സരത്തിൽ അല്‍ ശബാബ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റൌദ എഫ്.സിയെ പരാജയപ്പെടുത്തി . വിജയികള്‍ക്ക് വേണ്ടി ഇജാസ്, ജിനീഷ് എന്നീവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഹാഷിര്‍ റൌദയുടെ ആശ്വാസ ഗോള്‍ നേടി.

എല്ലാ വെള്ളിയാഴ്ചകളിലും മിശ്രിഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു മണിവരെയാണ് മത്സരങ്ങള്‍.കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 67690036,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.