• Logo

Allied Publications

Middle East & Gulf
അഞ്ചു വിജയികൾക്ക് കാറുകള്‍ സമ്മാനിച്ച്‌ ഗ്രാന്‍ഡ്‌ ഹൈപ്പര്‍
Share
കുവൈറ്റ് സിറ്റി: റീട്ടെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ ഗ്രാൻഡ് ബിഗ് വിൻ കാർ പ്രമോഷൻ സമ്മാനപദ്ധതിയിലെ അഞ്ചു വിജയികൾക്ക് ഷെവർലെ ക്യാപ്റ്റിവ കാറുകൾ സമ്മാനം നൽകി.25 മേയ് മുതൽ 26 ജൂലൈ വരെ നീണ്ട സമ്മാനപദ്ധതിയിൽ രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തു.

ഇതിൽനിന്ന് നറുക്കിട്ടെടുത്ത ഭാഗ്യശാലികളായ അഞ്ചു പേർക്കാണ് കാർ നൽകിയത്. അനല്ലേ മൊറാലസ്, സഗീറുദ്ദീൻ, ഇസ്മായിൽ മുഹമ്മദ്ഷാ, മലയാളികളായ ഷാഹിദ് ഉസ്മാൻ, ഇബ്രാഹിം ഖലീൽ എന്നിവരാണ് വിജയികൾ.തിരുവനന്തപുരം സ്വദേശിയായ ഇബ്രാഹിം ഖലീൽ 18 വർഷമായി തായ്‍വാൻ എംബസിയിൽ ജോലിചെയ്യുന്നു.

സമ്മാനാർഹനായതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ റീട്ടെയ്ൽ ഓപറേഷൻ തെഹ്‌സീർ അലി, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് സുനീർ, ചീഫ് ഓപറേറ്റിങ് ഓഫിസർ റാഹിൽ ബാസിം, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി