• Logo

Allied Publications

Middle East & Gulf
സന്നദ്ധ സേവകർക്ക് പരിശീലനം നൽകി
Share
ദമാം: ഐ സി എഫിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരായ സ്വഫ്‌വ അംഗങ്ങൾക്ക് പരിശീലനം നൽകി. അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടികൾ ഐ സി എഫ് സൗദി നാഷണൽ പ്രസിഡന്റ്‌ സയ്യിദ് ഹബീബ് കോയ അൽ ബുഖാരി ഉദ്‌ഘാടനം ചെയ്തു.

സേവനം ലഭിക്കാൻ അർഹരായവരെ കണ്ടത്തി നാം സേവനം ചെയ്യണമെന്നും അതിനു ഒരു വിധത്തിലുമുള്ള വൈചാത്യങ്ങൾ അതിരുകളാവരുതെന്നും അല്ലാഹുവിന്റെ പ്രീതി മാത്രമേ ലക്ഷ്യമാക്കാവൂ എന്നും ഉദ്‌ഘാടനത്തിൽ തങ്ങൾ ഉണർത്തി. കോവിടുകാലത്തും മറ്റും നടത്തിയ സേവനങ്ങളുടെ അനുഭവങ്ങൾ സേവകർക്ക് കരുത്താകുമെന്ന് ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ് സഫ്‌വാ കോർഡിനേറ്റർ അഹ്‌മദ്‌ നിസാമി അഭിപ്രായപ്പെട്ടു.
പരിശീലനത്തിന് ട്രൈനെർ റാണ സാബിർ അലി നേതൃത്വം നൽകി.

ഐ സി എഫ് ഇന്റർനാഷണൽ സെക്രട്ടറി സലിം പാലച്ചിറ , സെൻട്രൽ സെക്രട്ടറി അബ്ബാസ്‌ തെന്നല, വെൽഫെയർ പ്രസിഡണ്ട് സക്കീർ മാന്നാർ, സെക്രട്ടറി മുനീർ തോട്ടട മീഡിയ & പബ്ലിക്കേഷൻ സെക്രട്ടറി സലിം ഓലപ്പീടിക എന്നിവർ നേതൃത്വം നൽകി.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.