• Logo

Allied Publications

Middle East & Gulf
പത്തനംതിട്ട ജില്ലാ സംഗമം ആദരിച്ചു
Share
ജിദ്ദ : എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി എന്ന ബഹുമതിക്കർഹനായ പത്തനംതിട്ട പന്തളം സ്വദേശി ഷൈഖ് ഹസൻ ഖാനെ പത്തനംതിട്ട ജില്ലാ സംഗമം ആദരിച്ചു.

പന്തളത്തുവച്ചു നടന്ന ചടങ്ങിൽ പി ജെ എസ് വെൽഫെയർ കമ്മറ്റി കൺവീനർ നൗഷാദ് അടൂർ പി ജെ എസിന്റെ ഉപഹാരം ഷെയ്ഖ് ഹസ്സന് കൈമാറി.

ചടങ്ങിൽ പി ജെ എസ് പത്തനംതിട്ട യുണിറ്റ് സെക്രട്ടറി പ്രണവം ഉണ്ണികൃഷ്ണൻ മെഡിക്കൽ വിംഗ് കൺവീണർമാരായ സജി കുറുങ്ങാട്ട്, മനോജ്‌ അടൂർ എന്നിവർ സംബന്ധിച്ചു.

ദുബായിൽ കളരി ചുവട് വച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഡോ റാഹിസ് ഗുരുക്കളും സംഘവും.
ദുബായ് : ദേശീയ ദിനത്തിന്‍റെ ഭാഗമായി 2022 ഡിസംബർ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേർന്ന് കളരിപ്പയറ്റിൽ ചരിത്രം സൃഷ്ടിക്കാ
51ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
അ​ബു​ദാ​ബി: 51ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​യി.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ പ്ര​മു​ഖ ചാ​രി​റ്റി​സ​ന്ന​ദ്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ.
60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്കും ക്ഷേ​മ​നി​ധി​യി​ൽ ചേ​രാ​ൻ സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്ക​ണം: ന​വ​യു​ഗം.
ദ​മ്മാം: അ​റു​പ​ത് വ​യ​സ് പി​ന്നി​ട്ട​തി​നാ​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വമെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ പ്ര​വാ​സി​ക​ൾ​ക്കും, പ്ര​വാ​സി ക്ഷേ​
സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022: സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റാ​യ ’സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022’