• Logo

Allied Publications

Middle East & Gulf
ഫൈബര്‍ കേബിള്‍ തകരാര്‍ ; സഹേൽ ആപ്പിലെ സേവനങ്ങള്‍ തടസ്സപ്പെട്ടു
Share
കുവൈറ്റ് സിറ്റി : ഫൈബര്‍ ഒപ്റ്റിക് കേബിള്‍ തകരാറുകളെ തുടര്‍ന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ സേവനങ്ങള്‍ തടസ്സപ്പെട്ടതായി പാസി അധികൃതര്‍ അറിയിച്ചു. സൗത്ത് സുറയില്‍ പാസിയുടെ കെട്ടിടത്തിലേക്കുള്ള ഫൈബര്‍ കേബിള്‍ ബന്ധമാണ് തടസ്സപ്പെട്ടത്.

ഫൈബര്‍ തകരാര്‍ കാരണം സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ ആപ്പിലെ നിരവധി സേവനങ്ങള്‍ക്കാണ് കാലതാമസം നേരിടുന്നത്. പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും പെട്ടെന്ന് തന്നെ പൂര്‍വ്വസ്ഥിതിയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാസി അധികൃതര്‍ അറിയിച്ചു.

51ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
അ​ബു​ദാ​ബി: 51ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​യി.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ പ്ര​മു​ഖ ചാ​രി​റ്റി​സ​ന്ന​ദ്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ.
60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്കും ക്ഷേ​മ​നി​ധി​യി​ൽ ചേ​രാ​ൻ സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്ക​ണം: ന​വ​യു​ഗം.
ദ​മ്മാം: അ​റു​പ​ത് വ​യ​സ് പി​ന്നി​ട്ട​തി​നാ​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വമെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ പ്ര​വാ​സി​ക​ൾ​ക്കും, പ്ര​വാ​സി ക്ഷേ​
സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022: സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റാ​യ ’സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022’
ല​ഹ​രി മ​രു​ന്നു​ക​ൾ​ക്കെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​മാ​യി അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ.
അ​ബു​ദാ​ബി : ല​ഹ​രി​യി​ൽ മ​യ​ങ്ങു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സ​മൂ​ഹ​ത്തെ, വ​രാ​ൻ പോ​കു​ന്ന വ​ൻ വി​പ​ത്തി​നെ​തി​രെ ഉ​ണ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​