• Logo

Allied Publications

Americas
പാ​സ്റ്റ​ർ നൈ​നാ​ൻ തോ​മ​സ് അ​ന്ത​രി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ൽ ഫി​ല​ഡ​ൽ​ഫി​യ റി​വൈ​വ​ൽ സ​ഭ​യു​ടെ സ്ഥാ​പ​ക​നും സീ​നി​യ​ർ ശു​ശ്രൂ​ഷ​ക​നു​മാ​യ ക​ർ​ത്തൃ​ദാ​സ​ൻ പാ​സ്റ്റ​ർ നൈ​നാ​ൻ തോ​മ​സ് (ഷി​ജു56 ) സെ​പ്റ്റം​ബ​ർ 10 ന് ​ശ​നി​യാ​ഴ്ച്ച ക​ർ​ത്തൃ​സ​ന്നി​ധി​യി​ൽ ചേ​ർ​ക്ക​പ്പെ​ട്ടു. മാ​വേ​ലി​ക്ക​ര ക​രി​ന്പി​ൽ പ്രൊ​ഫ​സ​ർ തോ​മ​സ് നൈ​നാ​ന്‍റെ (ബി​ഷ​പ്പ് മൂ​ർ കോ​ളേ​ജ് മാ​വേ​ലി​ക്ക​ര) മ​ക​നാ​ണ്. മാ​താ​വ് വ​ത്സ തോ​മ​സ് (യു​എ​സ്എ).

ഭാ​ര്യ : റീ​ന നൈ​നാ​ൻ (തേ​ര​ട​പു​ഴ പാ​ല​ക്കാ​ട് ), മ​ക്ക​ൾ : മി​റി​യ നൈ​നാ​ൻ, ലി​യ നൈ​നാ​ൻ.
സ​ഹോ​ദ​രി ഷീ​ന(​ഫി​ലാ​ഡ​ൽ​ഫി​യ), സ​ഹോ​ദ​രി ഭ​ർ​ത്താ​വ് വി​നു വ​ർ​ഗീ​സ് (ഫി​ല​ഡ​ൽ​ഫി​യ )

വ്യൂ​വി​ങ് : സെ​പ്റ്റം​ബ​ർ 16 വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ(New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)ഹ​ണ്ടിം​ഗ്ട​ണ്‍ വാ​ലി​യി​ൽ വ​ച്ചും.

ഹോം ​ഗോ​യിം​ഗ് സ​ർ​വീ​സ് : സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ(New life community church, 2680 Huntingdon Pike, Huntingdon Valley PA 19006)

സം​സ്കാ​ര ശു​ശ്രൂ​ഷ : സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച്ച 11.30 മ​ണി​ക്ക് Lawn View Cemetery, 500 Huntingdon pike, Rockledge,PA 19046 19046 വ​ച്ചും ന​ട​ക്കും.


ലൈ​വ് സ്ട്രീം ​ലി​ങ്ക് :
https://www.youtube.com/c/TheAerodigitalstudio/live


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

വി​നു വ​ർ​ഗീ​സ് (215) 9013498

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.