• Logo

Allied Publications

Americas
ലി​ല്ലി വ​ർ​ഗീ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു; പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച
Share
ഹൂ​സ്റ്റ​ണ്‍: കു​ണ്ട​റ കോ​ട്ടൂ​ര​ഴി​ക​ത്ത് കോ​ശി കെ. ​വ​ർ​ഗീ​സി​ന്‍റെ (കോ​ശി വ​ർ​ഗീ​സ്, സി​പി​എ, ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ​സ്, സ്റ്റാ​ഫോ​ർ​ഡ്) ഭാ​ര്യ​യും മാ​ർ​ത്തോ​മ സ​ഭ​യി​ലെ വൈ​ദി​ക​ൻ റ​വ. ലാ​റി ഫി​ലി​പ്പ് വ​ർ​ഗീ​സി​ന്‍റെ മാ​താ​വു​മാ​യ ലി​ല്ലി വ​ർ​ഗീ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത ഓ​മ​ല്ലൂ​ർ അ​യ്വേ​ലി​പ്പു​റ​ത്തൂ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ലി​ബു വ​ർ​ഗീ​സ്, ഡോ. ​ലെ​സ്ലി വ​ർ​ഗീ​സ്, റ​വ. ലാ​റി ഫി​ലി​പ്പ് വ​ർ​ഗീ​സ് (അ​റ്റ്ലാ​ന്‍റ എ​മോ​റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മാ​സ്റ്റ​ർ ഓ​ഫ് തീ​യോ​ള​ജി വി​ദ്യാ​ർ​ത്ഥി, ഡാ​ള​സ് സെ​ഹി​യോ​ൻ, സി​ലി​ക്കോ​ണ്‍ വാ​ലി, ലോ​സ് ആ​ഞ്ച​ല​സ് ഹോ​രേ​ബ്, സാ​ക്ര​മെ​ന്േ‍​റാ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തു​ട​ങ്ങി​യ മാ​ർ​ത്തോ​മ ഇ​ട​വ​ക​ളു​ടെ മു​ൻ വി​കാ​രി)

മ​രു​മ​ക്ക​ൾ: ഡോ. ​സീ​മ വ​ർ​ഗീ​സ്, റോ​ഷി​ൻ ഏ​ബ്ര​ഹാം.
കൊ​ച്ചു​മ​ക്ക​ൾ : അ​ഞ്ജ​ലി വ​ർ​ഗീ​സ്, ആ​ഷ വ​ർ​ഗീ​സ്, ശാ​ലി​നി വ​ർ​ഗീ​സ്, ക്ലോ​യി വ​ർ​ഗീ​സ്, എ​ലൈ വ​ർ​ഗീ​സ്.

പൊ​തു​ദ​ർ​ശ​ന​വും ആ​ദ്യ​ഭാ​ഗ ശു​ശ്രൂ​ഷ​യും : സെ​പ്റ്റം​ബ​ർ 16 ന് ​വെ​ള്ളി​യാ​ഴ്ച ട്രി​നി​റ്റി മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം 5 മു​ത​ൽ 9 വ​രെ

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ : സെ​പ്തം​ബ​ർ 17 ന് ​ശ​നി​യാ​ഴ്ച ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 9.30 ന് (5810 Almeda Genoa Road, Houston, Texas 77048) ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (1310, Main Street, Pearland, Texas 77581) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ലൈ​വ് സ്ട്രീം ​ലി​ങ്ക് https://trinitymtc.org/live/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

ഡോ. ​ലെ​സ്ലി വ​ർ​ഗീ​സ് 337 564 2126

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ