• Logo

Allied Publications

Americas
കെപിഎംടിഎ സ്ഥാപക പ്രസിഡന്‍റ് പി.പി ചെറിയാനെ ആദരിക്കുന്നു
Share
ഹൂസ്റ്റൺ: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻ ആസോസിയേഷന്‍റെ (കെപിഎംടിഎ) ആഭിമുഖ്യത്തിൽ സംഘടനയുടെ സ്‌ഥാപക പ്രസിഡന്‍റും അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി.ചെറിയാനെ ആദരിക്കുന്നു. സെപ്റ്റംബർ 14 നു ബുധനാഴ്ച വൈകുന്നേരം നാലിനു തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ പേൾ റീജൻസിയിൽ വച്ചാണ് "നൊസ്റ്റാൾജിയ 1994" എന്ന് പേരിട്ടിരിക്കുന്ന സ്വീകരണ സമ്മേളനം.

കേരളത്തിൽ ലബോറട്ടറി മെഡിസിൻ രംഗത്ത് കേരളാ പ്രൈവറ്റ് മെഡിക്കൽ ടെക്നിഷ്യൻസ് അസ്സോസിയേഷൻ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചത് 1994 ൽ തൃശൂരിൽ വച്ചായിരുന്നു. അസോസിയേഷന്റെ ആദ്യകാല സംഘാടകരായി പ്രവർത്തിച്ചവർ പി.പി.ചെറിയാൻ, കെ.എ. പ്രസാദ്, ജോസ്, ടി.എ.വർക്കി , വിജയൻപിള്ള, കെ.പി.ദിവാകരൻ തുടങ്ങിയവരായിരുന്നു.

അമേരിക്കയിൽ മെഡിക്കൽ ലാബ് ആൻഡ് എക്സ്റേ രംഗത്തും, പത്രപ്രവർത്തന രംഗത്തും പ്രാഗൽഭ്യം തെളിയിസിച്ചുകൊണ്ടിരിക്കുന്ന പി.പി., ചെറിയാനെ ആദരിക്കുന്ന ചടങ്ങു "നൊസ്റ്റാൽജിയ 1994" വിജയകരമാക്കാൻ ആദ്യകാല പ്രവർത്തകരും സംഘാടകരും പ്രവർത്തിച്ചു വരുന്നു.

കനേഡിയന്‍ പോലീസില്‍ മലയാളി യുവാവും.
കോ​​ത​​മം​​ഗ​​ലം: ക​​നേ​​ഡി​​യ​​ന്‍ പോ​​ലീ​​സി​​ല്‍ കു​​റു​​പ്പം​​പ​​ടി സ്വ​​ദേ​​ശി​​യും. കു​​റു​​പ്പം​​പ​​ടി തു​​രു​​ത്തി പു​​ളി​​ക്ക​​ല്‍ പി.​​പി.
ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ.
ഡാ​ള​സ്: മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി
യാ​ക്കോ​ബി​നെ പോ​ലെ ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​കു​ക: ഇ​വാ​ഞ്ച​ലി​സ്റ്റ് ബോ​വാ​സ് കു​ട്ടി.
ഡാ​ള​സ്: ഏ​കാ​ന്ത​ത​യു​ടെ ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന ദൈ​വി​ക സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​നാ​ണ് ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​
ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ഡാളസിൽ അരങ്ങേറി.
ഡാ​ള​സ്: ഡാ​ള​സി​ലെ ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ "എ​ഴു​ത്ത​ച്ഛ​ൻ ' എ​ന്ന നാ​ട​കം ലി​റ്റ് ദി ​വെ എ​ന്ന ചാ​രി​റ്റി സം​ഘ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: പി.​ജി. സു​രേ​ഷ് കു​മാ​റും ക്രി​സ്റ്റീ​ന ചെ​റി​യാ​നും പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത