• Logo

Allied Publications

Americas
ചാ​ക്കോ ചാ​ല​പ്പു​ഴ​ഞ്ഞ​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ജേ​ഴ്സി: മും​ബൈ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രു​ന്ന ആ​ല​പ്പു​ഴ, കാ​രി​ച്ചാ​ൽ ചാ​ല​പ്പു​ഴ​ഞ്ഞ​യി​ൽ ചാ​ക്കോ (92) ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​നാ​യി. ഇ​ന്ത്യ​ൻ നേ​വി​യി​ൽ നി​ന്ന് വി​ര​മി​ച്ച​തി​നു​ശേ​ഷം മ​ക​ൻ സ​രോ​ഷി​നോ​ടൊ​പ്പം ന്യൂ​ജേ​ഴ്സി​യി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പ​രേ​ത​യാ​യ പൊ​ന്ന​മ്മ ചാ​ക്കോ.

മ​ക്ക​ൾ: സി​പ്പി ജോ​ർ​ജ്ജ് (ജോ​ർ​ജ് ജേ​ക്ക​ബ്), സി​മ്മി ഫി​ലി​പ്പ് (ഫി​ലി​പ്പ് വ​ർ​ഗീ​സ്), സി​ന്നി പോ​ൾ (ഷി​ബു പോ​ൾ), സ​രോ​ഷ് ജേ​ക്ക​ബ് (ലി​ഷ മേ​രി പോ​ൾ) ന്യൂ​ജേ​ഴ്സി.

കൊ​ച്ചു​മ​ക്ക​ൾ: റാ​ൾ​ഫ്, നീ​ൽ, റൂ​ബെ​ൻ, റെ​നി​റ്റാ, അ​ൽ​ക്ക, അ​ല​ൻ, Ezekiel, Elijah.


പൊ​തു​ദ​ർ​ശ​നം: സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ 11 വ​രെ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).

സം​സ്ക്കാ​ര ശു​ശ്രൂ​ഷ/​സം​സ്ക്കാ​രം: 11:30 12:00 (85 Pleasant Hill Road, Chester , NJ 07930).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​രോ​ഷ് ജേ​ക്ക​ബ് 202 606 1528,
ജോ​സ​ഫ് കു​രി​യ​പ്പു​റം 845 507 2667.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26