ന്യൂജേഴ്സി: മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്ന ആലപ്പുഴ, കാരിച്ചാൽ ചാലപ്പുഴഞ്ഞയിൽ ചാക്കോ (92) ന്യൂജേഴ്സിയിൽ നിര്യാതനായി. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ചതിനുശേഷം മകൻ സരോഷിനോടൊപ്പം ന്യൂജേഴ്സിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ.
മക്കൾ: സിപ്പി ജോർജ്ജ് (ജോർജ് ജേക്കബ്), സിമ്മി ഫിലിപ്പ് (ഫിലിപ്പ് വർഗീസ്), സിന്നി പോൾ (ഷിബു പോൾ), സരോഷ് ജേക്കബ് (ലിഷ മേരി പോൾ) ന്യൂജേഴ്സി.
കൊച്ചുമക്കൾ: റാൾഫ്, നീൽ, റൂബെൻ, റെനിറ്റാ, അൽക്ക, അലൻ, Ezekiel, Elijah.
പൊതുദർശനം: സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 8 മുതൽ 11 വരെ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).
സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: 11:30 12:00 (85 Pleasant Hill Road, Chester , NJ 07930).
കൂടുതൽ വിവരങ്ങൾക്ക്: സരോഷ് ജേക്കബ് 202 606 1528, ജോസഫ് കുരിയപ്പുറം 845 507 2667.
|