• Logo

Allied Publications

Europe
ബെ​ർ​ലി​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Share
ബെ​ർ​ലി​ൻ: ക​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ബെ​ർ​ലി​ൻ സെ​പ്റ്റം​ബ​ർ 11 ഞാ​യ​റാ​ഴ്ച്ച ഓ​ണം ആ​ഘോ​ഷി​ച്ചു. ജോ​ഹാ​ൻ സെ​ബാ​സ്റ​റ്യ​ൻ ബാ​ഹ് ച​ർ​ച്ച് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ പൂ​ക്ക​ളം ഒ​രു​ക്കി​ക്കാ​ണ്ടു തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ വൈ​കി​ട്ട് ആ​റു മ​ണി​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

മാ​വേ​ലി, തി​രു​വാ​തി​ര​ക​ളി, നൃ​ത്തം, പാ​ട്ടു​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, മ്യൂ​സി​ക്ക​ൽ ചെ​യ​ർ, തം​ബോ​ല, വ​ടം​വ​ലി തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു. അം​ഗ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​ക്കൊ​ണ്ടു ചെ​യ്തു കൊ​ണ്ടു​വ​ന്ന സ​ദ്യ രു​ചി​ക​ര​മാ​യി​രു​ന്നു. ബെ​ർ​ലി​നി​ലെ നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. സേ​വ്യ​ർ ക​ള​രി​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ക​മ്മി​റ്റി അ​റി​യി​ച്ചു.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.