• Logo

Allied Publications

Middle East & Gulf
സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി
Share
കു​വൈ​റ്റ്: സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 16 വെ​ള്ളി​യാ​ഴ്ച എ​ൻ​ഇ​സി​കെ​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. എ​ൻ​ഇ​സി​കെ​യി​ൽ രാ​വി​ലെ 5.50നു ​ന​ട​ക്കു​ന്ന വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യോ​ടെ​യും തു​ട​ർ​ന്ന് വൈ​കി​ട്ട് 6.30 നു ​ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തോ​ടെ​യും ഒ​രു വ​ർ​ഷം​നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം കു​റി​ക്കും.

സ​ഹോ​ദ​ര ഇ​ട​വ​ക​ക​ളു​ടെ വൈ​ദീ​ക​ർ, പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കാ​തോ​ലി​ക്കേ​റ്റ് അ​സ്‌​സി​സ്റ്റ​ന്‍റും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി​യു​മാ​യ അ​ഭി​വ​ന്ദ്യ ജോ​സ​ഫ് മോ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 49 വ​ർ​ഷ​മാ​യി സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വി​ശ്വാ​സ​ത്തി​ലും പാ​ര​ന്പ​ര്യ​ത്തി​ലും നി​ല നി​ൽ​ക്കു​ന്ന ദേ​വാ​ല​യം മൂ​ന്ന് പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ്മാ​രു​ടെ സ​ന്ദ​ർ​ശ​ന​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​ണ്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.