• Logo

Allied Publications

Americas
മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ന്യൂ​യോ​ർ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ളാ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ വ​ന്പി​ച്ച സ്വീ​ക​ര​ണം ന​ൽ​കി. ഫ്ളോ​റ​ൽ പാ​ർ​ക്ക് സ​ന്തൂ​ർ ഇ​ന്ത്യ​ൻ റെ​സ്റ്റാ​റ​ന്‍റി​ൽ കൂ​ടി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​നു പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ് ജോ​ണ്‍ സി. ​വ​ർ​ഗീ​സ് (സ​ലിം), സെ​ക്ര​ട്ട​റി ജോ​സ് മ​ല​യി​ൽ, ട്ര​ഷ​റ​ർ ആ​ന്േ‍​റാ രാ​മ​പു​രം, ബേ​ബി ഉൗ​രാ​ളി​ൽ, ജോ​സ​ഫ് മാ​ത്യു ഇ​ഞ്ച​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

2001 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ നി​ല​വി​ലു​ള്ള നി​യ​മ സ​ഭ​യി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച വ​യ്ക്കു​ന്നു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌​സ് (എം)​ൻ​റെ എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പ​ല​രും പാ​ർ​ട്ടി വി​ട്ടു പോ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പാ​ർ​ട്ടി​യി​ൽ അ​ടി​യു​റ​ച്ചു നി​ന്ന നേ​താ​വാ​ണ് റോ​ഷി എ​ന്ന് പ്ര​സി​ഡ​ൻ​റ് സ​ലിം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി​യെ പ്ര​കീ​ർ​ത്തി​ച്ച് സം​സാ​രി​ച്ചു.

കെ.​എം. മാ​ണി എ​ന്ന അ​നി​ഷേ​ധ്യ നേ​താ​വി​ന്‍റെ പി​തൃ​തു​ല്യ​മാ​യ സ്നേ​ഹ​വും ക​രു​ത​ലും ത​ന്നി​ലു​ള്ള വി​ശ്വാ​സ​വും കാ​ത്തു സൂ​ക്ഷി​ക്കാ​നാ​ണ് പ​ല നേ​താ​ക്ക​ളും മാ​ണി സാ​റി​ന്‍റെ മ​ര​ണ​ശേ​ഷം പാ​ർ​ട്ടി വി​ട്ടു പോ​യെ​ങ്കി​ലും താ​ൻ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം)​ൽ ത​ന്നെ ഉ​റ​ച്ചു നി​ന്ന​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ വി​കാ​ര​ഭ​രി​ത​നാ​യി ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​സ്തു​ത യോ​ഗ​ത്തി​ൽ വ​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ കോ​ശി ഓ. ​തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എ​ബ്ര​ഹാം (രാ​ജു), പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജെ​യി​ൻ ജോ​ർ​ജ്, അം​ഗ​ങ്ങ​ളാ​യ സ​ജി തോ​മ​സ്, ജോ​ണ്‍ കെ. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് മ​ന്ത്രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച​ത്. ഡ​ബ്ല്യു​എം​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കോ​ശി തോ​മ​സ് മ​ന്ത്രി​ക്കു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കേ​ര​ളാ സെ​ന്‍റ​ർ പ്ര​തി​നി​ധി ഇ.​എം. സ്റ്റീ​ഫ​ൻ, കൈ​ര​ളി ടി​വി (യു​എ​സ്എ.) ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പു​റം, മ​ന്ത്രി​യു​ടെ കു​ടും​ബ സു​ഹൃ​ത്തും ബി​സി​ന​സു​കാ​ര​നു​മാ​യ വ​ർ​ക്കി അ​ബ്ര​ഹാം, ഫോ​മാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ക​ള​പ്പു​ര​ക്ക​ൽ, ഫോ​മാ വി​മ​ൻ​സ് ഫോ​റം മെ​ന്പ​ർ ബെ​റ്റി, ഏ​ഷ്യാ​നെ​റ്റ് യു.​എ​സ്. വീ​ക്കി​ലി റൗ​ണ്ട​പ്പ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ മാ​ത്യു​ക്കു​ട്ടി ഈ​ശോ തു​ട​ങ്ങി മ​ല​യാ​ളീ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രാ​യ പ​ല​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ക​യും മ​ന്ത്രി​ക്കു ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ജോ​ണ്‍ സി. ​വ​ർ​ഗ്ഗീ​സ് (സ​ലിം) സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ന്േ‍​റാ രാ​മ​പു​രം കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ