• Logo

Allied Publications

Middle East & Gulf
പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് വി​ജ​യ​ക​ര​മാ​യ പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക്
Share
ദോ​ഹ: പി​ആ​ർ​ഒ സേ​വ​ന​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് വി​ജ​യ​ക​ര​മാ​യ പ​ത്താം​വ​ർ​ഷ​ത്തി​ലേ​ക്ക്. സം​രം​ഭ​ക​ർ​ക്കാ​വ​ശ്യ​മാ​യ പി​ആ​ർ​ഒ സേ​വ​ന​ങ്ങ​ൾ വി​ശ്വ​സ്ത​ത​യോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും നി​ർ​വ​ഹി​ക്കു​ന്ന പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി 3000 ല​ത്തി​ധം ക​ന്പ​നി​ക​ൾ തു​ട​ങ്ങാ​നും സം​ര​ഭ​ക​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ച്ചു​വെ​ന്നു ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ലി ഹ​സ​ൻ ത​ച്ച​റ​ക്ക​ൽ പ​റ​ഞ്ഞു. പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ര​ഭ​ക​ർ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രൊ​ഫ​ഷ​ണ​ൽ ബി​സി​ന​സ് ഗ്രൂ​പ്പി​നു കീ​ഴി​ൽ പ്രൊ​ഫ​ഷ​ണ​ൽ സ​ർ​വീ​സ​സ്, അ​ൽ​ത്താ​യി സ​ർ​വീ​സ​സ്, ന​ജാ​ത്ത് ട്രേ​ഡിം​ഗ്, പ്രൊ​ഫ​ഷ​ണ​ൽ ഡി​ജി സൊ​ലൂ​ഷ​ൻ​സ്, പ്രൊ​ഫ​ഷ​ണ​ൽ ജ​ന​റ​ൽ ട്രേ​ഡിം​ഗ്, ഫ്ലൈ​ഗോ ടൂ​റി​സം സ​ർ​വീ​സ​സ്, പി​ബി​ജി ട്രൈ​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഫി​ൽ​സ ഹോ​ളി​ഡെ​യ്സ് തു​ട​ങ്ങി പ​ത്തോ​ളം സം​ര​ഭ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ഖ​ത്ത​റി​ലെ വേ​ൾ​ഡ് ക​പ്പ് കൗ​ണ്ട് ക്ലോ​ക്കി​ന് സ​മീ​പം ന​ട​ന്ന പ​രി​പാ​ടി​യി​ൽ തു​ട​ക്ക​മാ​യി.​ഡ​യ​ക്ട​ർ​മാ​യ ഹ​നീ​ഫ ത​ച്ച​റ​ക്ക​ൽ, ശം​സു​ദ്ദീ​ൻ ത​ച്ച​റ​ക്ക​ൽ, മ​ൻ​സൂ​റ​ലി ത​ച്ച​റ​ക്ക​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​സ​ന​ലി പ​ഞ്ച്വാ​നി, മാ​നേ​ജ​ർ നൈ​സാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.