• Logo

Allied Publications

Middle East & Gulf
തോമസ് ചാഴിക്കാടൻ എംപിക്ക് സ്വീകരണം നൽകി
Share
കുവൈറ്റ് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ തോമസ് ചാഴിക്കാടൻ എംപിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് സ്വീകരണം നൽകിയ ചടങ്ങിൽ സംഘടനയുടെ പ്രസിഡന്‍റ് ഡോജി മാത്യു, തോമസ് ചാഴിക്കാടൻ എംപിക്ക് മൊമെന്‍റോ നൽകി ആദരിച്ചു.

ഡോജി മാത്യു സ്വാഗതം പറയുകയും , രക്ഷാധികാരി അനൂപ് സോമൻ സംഘടന ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെകുറിച്ച് വിവരിക്കുകയും ,തോമസ് ചാഴിക്കാടൻ എംപി മുഖ്യ ആശംസകൾ നേരുകയും സംഘടന ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത്‌ , ട്രഷറർ റോബിൻ ലൂയിസ് , ഷൈജു എബ്രഹാം , പ്രജിത്ത്‌ പ്രസാദ് , സിബി പീറ്റർ , അനിൽ കുമാർ , ജസ്റ്റിൻ ജെയിംസ് , ദീപു , ആനന്ദ്‌ , അക്ഷയ് രാജ് എന്നിവർ നേതൃത്വം നൽകി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​
51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ട
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.