• Logo

Allied Publications

Middle East & Gulf
എലിസബത്ത് രാജ്ഞിയുടെ മരണം; കുവൈറ്റ് അനുശോചിച്ചു
Share
കുവൈറ്റ് സിറ്റി : ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടാമന്‍റെ നിര്യാണത്തില്‍ കുവൈത്ത് അനുശോചിച്ചു. രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രിസഭ അടുത്ത തിങ്കളാഴ്ച വരെ ആദരസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടി ദുഃഖത്തിൽ പങ്കുചേരും. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വ്യാഴാഴ്ചയായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം.

ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി അധികാരമേറ്റ ചാൾസ് മൂന്നാമൻ, രാജകുടുംബം, ബ്രിട്ടീഷ് സർക്കാർ, രാജ്യത്തെ ജനങ്ങൾ എന്നിവരുടെ ദുഃഖത്തിൽ കുവൈത്ത് പങ്ക് ചേരുന്നതായി മന്ത്രിസഭ അറിയിച്ചു. നേരത്തെ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചനം അറിയിച്ചിരുന്നു.

51ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
അ​ബു​ദാ​ബി: 51ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​യി.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ പ്ര​മു​ഖ ചാ​രി​റ്റി​സ​ന്ന​ദ്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ.
60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്കും ക്ഷേ​മ​നി​ധി​യി​ൽ ചേ​രാ​ൻ സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്ക​ണം: ന​വ​യു​ഗം.
ദ​മ്മാം: അ​റു​പ​ത് വ​യ​സ് പി​ന്നി​ട്ട​തി​നാ​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വമെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ പ്ര​വാ​സി​ക​ൾ​ക്കും, പ്ര​വാ​സി ക്ഷേ​
സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022: സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റാ​യ ’സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022’
ല​ഹ​രി മ​രു​ന്നു​ക​ൾ​ക്കെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​മാ​യി അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ.
അ​ബു​ദാ​ബി : ല​ഹ​രി​യി​ൽ മ​യ​ങ്ങു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സ​മൂ​ഹ​ത്തെ, വ​രാ​ൻ പോ​കു​ന്ന വ​ൻ വി​പ​ത്തി​നെ​തി​രെ ഉ​ണ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​