• Logo

Allied Publications

Americas
റോക്‌ലാൻഡ് സെന്‍റ് മേരീസ് പള്ളിയിൽ പരി . കന്യാമറിയത്തിന്‍റെ തിരുന്നാൾ
Share
ന്യൂയോർക്ക്: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (46 conklin ave Haverstraw NY ) പരി .കന്യാമറിയതിന്‍റെ തിരുന്നാൾ സെപ്റ്റംബർ 9 ,10, 11 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു .ഇടവകയുടെ അഞ്ചാം വാർഷിക തിരുന്നാൾ കൂടിയാണ്. .ഇടവകയിലെ പത്തിനു വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. അവർക്കൊപ്പം 5 കൂടാര യോഗങ്ങളിലെ അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.

സെപ്റ്റംബർ 5 മുതൽ 8 വരെ ആരാധനയും ലദീഞ്ഞും വി:കുർബാനയും ദേവാലയത്തിൽ നടക്കുന്നു. വെള്ളിയാഴ്ച ഇടവക വികാരി ഫാ .ഡോ . ബിബി തറയിൽ തിരുന്നാളിന്‍റെ കൊടിയുയർത്തും. തുടർന്ന് വി .കുർബാനയും ബൈബിൾ കൺവെൻഷനും ഉണ്ടായിരിക്കും. സെപ്റ്10 ശനിയാഴ്ച രാവിലെ മുതൽ "പിടിയുരുട്ടു" മഹോത്സവും നടത്തുന്നു. വൈകിട്ട് ആറിന് ഇംഗ്ലീഷ് കുർബാനയും പ്രസംഗവും ഫാ: ജോസഫ് അലക്‌സിന്‍റെ കാർമികത്വത്തിൽ നടക്കും.

രാത്രി 7 .30 ന് കാർണിവൽ നൈറ്റ് ഉണ്ടായിരിക്കും. തിരുന്നാൾ ദിവസം സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം മൂന്നിനു ആഘോഷമായ തിരുന്നാൾ കുർബാന ഫാ .ബോബൻ വട്ടംപുറത്തച്ചന്‍റെ കാർമികത്വത്തിൽ. തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദക്ഷണവും ചെണ്ടമേളവും സ്‌നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്: സിബി മണലേൽ 8458257883 , ജോസഫ് കീഴങ്ങാട്ട് 8456716677 സഞ്ജു കൊല്ലറേട്ട് 9143361779, .ഫാ. ബിബി തറയിൽ 773 943 2290.

റൈ​റ്റ് റ​വ.​ഡോ. ഐ​സ​ക് മാ​ർ ഫി​ലോ​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ റൈ​റ്റ് റ​വ.​ഡോ.
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പ് മ​ഠ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ന്‍റെ 20242026 വ​ർ​ഷ​ത്തേ​ക്കു​ള്ള റീ​ജി​യ​
സ്ലെെം ​മ്യൂ​സി​യം ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണി​ൽ തു​റ​ക്കും.
ഹൂ​സ്റ്റ​ൺ: ഡി​സം​ബ​ർ ഒ​ന്പ​തി​ന് സ്ലൂ​മോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹൂ​സ്റ്റ​ണി​ൽ കാ​റ്റി ഫ്രീ​വേ​യി​ലു​ള്ള മാ​ർ​ക്ക്​ഇ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സെ​ന്‍റ​
ശോ​ശാ​മ്മ സ്ക​റി​യയുടെ സംസ്കാരം ശനിയാഴ്ച.
ഡാ​ള​സ്: കു​റ്റി​യി​ൽ മാ​ത്യു സ്ക​റി​യ​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ സ്ക​റി​യ​യു​ടെ (മോ​ളി 79) സം​സ്കാ​രം ശ​നി​യാ​ഴ്ച ഒ​ന്പ​ത് മു​ത​ൽ 11.
ലാ​സ് വേ​ഗാ​സി​ല്‍ വെ​ടി​വ​യ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, അ​ക്ര​മിയും മ​രി​ച്ചനി​ല​യി​ല്‍.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ലാ​സ് വേ​ഗാ​സി​ലെ നെ​വാ​ദ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ‌​ട്ടു.