• Logo

Allied Publications

Europe
സ്റ്റുട്ട്ഗാര്‍ട്ടില്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്
Share
സ്റ്റുട്ട്ഗാര്‍ട്ട്: ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ (എംഡിറ്റി) ആഭിമുഖ്യത്തില്‍ പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണം സെപ്റ്റംബര്‍ പത്തിന് (ശനി) വിവിധ പരിപാടികളോടെ ആര്‍ഭാടമായി സ്ററുട്ട്ഗാര്‍ട്ടില്‍ ( Altes Feuerwehrhaus, Moehringerstr. 56, 70199 Stuttgart Heslach) ആഘോഷിയ്ക്കുന്നു. ഉച്ചക്ക് 12 നു വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

തുടര്‍ന്ന് രണ്ടുമണിയ്ക്ക് ആരംഭിയ്ക്കുന്ന സാംസ്കാരിക സംഗമം ഡോ.അന്നെമറീ ഗ്രേങണോവര്‍ ഉദ്ഘാടനം ചെയ്യും. ത്തില്‍ കേരളത്തനിമ വിതറുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ എതിരേല്‍ക്കും. തംബേലയും ഉണ്ടായിരിയ്ക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിയ്ക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോസഫ് വെള്ളാപ്പള്ളില്‍ (പ്രസിഡന്‍റ്) 07231766870, ഗോപി ഫ്രാങ്ക് (സെക്രട്ടറി) 07031 224130, സാബു ചാക്കോ, സുധ വെള്ളാപ്പള്ളില്‍.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട