• Logo

Allied Publications

Middle East & Gulf
ഉ​ദ്യാ​ന ന​ഗ​രി​യി​ൽ ലു​ലു ഗ്രൂ​പ്പി​ന് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്
Share
അ​ബു​ദാ​ബി: അ​ൽ​ഐ​നി​ലെ മ​ഖം ഏ​രി​യ​യി​ൽ ലു​ലു ഗ്രൂ​പ്പി​ന്‍റെ 236 മ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​സ്ലാ​മി​ക് അ​ഫ​യേ​ഴ്സ്, എ​ൻ​ഡോ​വ്മെ​ന്‍റ് ജ​ന​റ​ൽ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ .​മു​ഹ​മ്മ​ദ് മ​ത്താ​ർ അ​ൽ കാ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു . ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​റു​മാ​യ യൂ​സ​ഫ​ലി എം.​എ , എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ​റ​ഫ് അ​ലി എം.​എ. എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ര​ണ്ടു നി​ല​ക​ളി​ലാ​യി 3000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് വി​ഭാ​ഗ​വും​ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സെ​ൽ​ഫ് ചെ​ക്ക് ഒൗ​ട്ട് സം​വി​ധാ​ന​വും, വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് സൃ​ഷ്ട്ടി​ച്ച പ്ര​തി​സ​ന്ധി സാ​ഹ​ച​ര്യ​ങ്ങ​ളെ ചെ​യ്തു ലു​ലു ഗ്രൂ​പ്പ് കൂ​ടു​ത​ൽ ശാ​ഖ​ക​ൾ തു​റ​ക്കു​ക​യും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ജോ​ലി ന​ൽ​കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി മു​ൻ​പോ​ട്ടു കൊ​ണ്ട് പോ​കു​മെ​ന്ന് ചെ​യ​ർ​മാ​ൻ യൂ​സ​ഫ​ലി എം.​എ അ​റി​യി​ച്ചു.

ആ​ഗോ​ള​വ്യാ​പ​ക​മാ​യി ലു​ലു ഗ്രൂ​പ്പി​ന്‍റെ 236 മ​ത് ശാ​ഖ​യാ​ണ് അ​ൽ​ഐ​നി​ൽ തു​റ​ന്നി​രി​ക്കു​ന്ന​തെ​ന്നും യു​എ ഇ ​യു​ടെ അ​ർ​ബ​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ത​യ്യാ​റാ​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ല​നി​ൽ​ക്കാ​നാ​ണ് ലു​ലു ഗ്രൂ​പ്പ് ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ലി അ​റി​യി​ച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.