• Logo

Allied Publications

Europe
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും ഓ​ണാ​ഘോ​ഷ​വും
Share
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു. വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് ജോ​സ​ഫ് ആ​ന്‍റ് സെ​ന്‍റ് ബെ​നി​ഡ​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7.30 നു ​ഫാ. ബൊ​ബി​റ്റ് പ​യ്യം​പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 9 നു ​ജ​പ​മാ​ല പ്ര​ദി​ക്ഷ​ണം ഫാ. ​റ​സ​ൽ ത​റ​പ്പേ​ൽ, തു​ട​ർ​ന്ന് വി​കാ​രി ഫാ. ​ജോ​മോ​ൻ കാ​ക്ക​നാ​ട്ട് തി​രു​നാ​ൾ കൊ​ടി​യേ​റ്റും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 11 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ജ​പ​മാ​ല, നാ​ലി​ന് ഫാ. ​റോ​ണി മാ​ളി​യേ​ക്ക​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​ജോ പ​ഴേ​പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, ഫാ. ​ജോ​ണ്‍ കാ​ക്ക​ര​കു​ന്നേ​ൽ കാ​ർ​മ്മി​ക​നാ​യി​രി​ക്കും.

വൈ​കി​ട്ട് 6.45ന് ​ബാ​ലി​ഗ​ണ്ണ​ർ ജി​എ​എ ക്ല​ബി​ൽ തി​രു​നാ​ൾ ല​ക്കി​ട്രോ​യു​ടെ ന​റ​ക്കെ​ടു​പ്പ് ബി​ഷ​പ്പ് അ​ൽ​ഫോ​ൻ​സ് കു​ല്ലി​നാ​ൻ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് യു​വ​ജ​ന​ങ്ങ​ളു​ടെ ഫ്ളാ​ഷ്മോ​ബ്, ഡ​ബ്ലി​ൻ സോ​ൾ ബീ​റ്റി​ന്‍റെ ഗാ​ന​മേ​ള. സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​വും.

വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 17 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ബാ​ലി​ഗ​ണ്ണ​ർ ജി​എ​എ. ക്ല​ബി​ൽ ന​ട​ക്കും. ഓ​ണ​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര, വി​വി​ധ ഓ​ണ​ക്ക​ളി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, വ​ടം​വ​ലി, ഓ​ണ​സ​ദ്യ.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്