• Logo

Allied Publications

Americas
അ​ഞ്ജ​ലി’ ഓ​ണ​പ്പ​തി​പ്പ് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു
Share
ഹൂ​സ്റ്റ​ണ്‍: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മു​ഖ​പ​ത്ര​മാ​യ അ​ഞ്ജ​ലി​യു​ടെ ഓ​ണ​പ്പ​തി​പ്പ് സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു. തി​രു​വോ​ണ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സൂ​ര്യാ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ആ​ദ്യ​കോ​പ്പി ഏ​റ്റു​വാ​ങ്ങി. ക​ഐ​ച്ച്എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് പി​ള്ള , ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം ജി. ​മ​ധു​സൂ​ദ​ന​ൻ​പി​ള്ള , പൂ​ർ​ണി​മ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ക്കി​ത്തം, സു​ഗ​ത​കു​മാ​രി, സി. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ ര​ച​ന​ക​ൾ​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ൽ പ്ര​വാ​സ ജി​വി​തം ന​യി​ക്കു​ന്ന​വ​രു​ടെ എ​ഴു​ത്തു​ക​ളും ഓ​ണ​പ്പ​തി​പ്പി​ലു​ണ്ട്.

കേ​ര​ളം വി​ട്ട് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ജീ​വി​ക്കു​ന്ന എ​ല്ലാ ​കെഎച്ച്എ​ൻ​എ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഓ​ണാ​ശം​സ നേ​ർ​ന്നു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​വും മാ​സി​ക​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബ​ത്തി​ലെ അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യി അ​ഭി​മു​ഖ​ത്തി​ലൂ​ടെ ഓ​ണ വി​ശേ​ഷം പ​ങ്കി​ടു​ന്നു​ണ്ട്. ക​ഐ​ച്ച്എ​ൻ​എ ഭാ​ര​വാ​ഹി​ക​ളാ​യ ജി.​കെ പി​ള്ള, ഡോ ​രാം​ദാ​സ് പി​ള്ള, സോ​മ​രാ​ജ​ൻ നാ​യ​ർ, സു​രേ​ഷ് നാ​യ​ർ, ബാ​ഹു​ലേ​യ​ൻ രാ​ഘ​വ​ൻ, മാ​ധ​വ​ൻ ബി ​നാ​യ​ർ എ​ന്നി​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ളും സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​ഞ്ജ​ലി​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.

രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ചീ​ഫ് എ​ഡി​റ്റ​റും ജി.​കെ പി​ള്ള, പ്ര​സ​ന്ന​ൻ പി​ള്ള, വി​നോ​ദ് വാ​സു​ദേ​വ​ൻ, ജ​യ​പ്ര​കാ​ശ് നാ​യ​ർ, ര​ഞ്ജി​ത് പി​ള്ള, ഡോ ​സു​ധീ​ർ പ്ര​യാ​ഗ, ബാ​ഹു​ലേ​യ​ൻ രാ​ഘ​വ​ൻ, ര​വി വ​ള്ള​ത്തേ​രി, ഡോ​ണ മ​യൂ​ര, വ​ന​ജ നാ​യ​ർ, ഡോ ​ര​വി രാ​ഘ​വ​ൻ, ഡോ ​ബി​ജു​പി​ള്ള, ഡോ ​നാ​രാ​യ​ണ​ൻ നെ​യ്ത്ത​ല​ത്ത്, പി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ പ​ത്രാ​ധി​പ സ​മി​തി​യാ​ണ് അ​ഞ്ജ​ലി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​