• Logo

Allied Publications

Americas
പി.​പി ചെ​റി​യാ​ൻ പി​എം​എ​ഫ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്ക്; ഷാ​ജി രാ​മ​പു​രം മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ
Share
ഡാ​ള​സ്: നോ​ർ​ക്കാ​യു​ടെ അം​ഗീ​കാ​ര​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഏ​ക ആ​ഗോ​ള സം​ഘ​ട​ന​യാ​യ, 56 രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (പി​എം​എ​ഫ്) ഡോ. ​ജോ​സ് കാ​നാ​ട്ട് ചെ​യ​ർ​മാ​നാ​യു​ള്ള ഒ​ൻ​പ​ൻ​പ​തം​ഗ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്ക് പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഗ്ലോ​ബ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റും അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ചെ​റി​യാ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്ലോ​ബ​ൽ മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​റാ​യി അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി രാ​മ​പു​രം (ഡാ​ള​സ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​മ്മി​റ്റി​യു​ടെ അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റാ​യി പ്ര​ഫ. ജോ​യ് പ​ല്ലാ​ട്ടു​മ​ഠം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ന് ഭാ​ര​വാ​ഹി​ക​ളു​ടെ കാ​ലാ​വ​ധി.

പു​തി​യ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം. എം.​പി (ഖ​ത്ത​ർ), ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ പ​ട്ടേ​രി (വി​യ​ന്ന, ഓ​സ്ട്രി​യ), ട്ര​ഷ​റ​ർ സ്റ്റീ​ഫ​ൻ കോ​ട്ട​യം (സൗ​ദി) വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ഡ്വ. പ്രേ​മ മേ​നോ​ൻ (മും​ബൈ), ജോ​സ​ഫ് പോ​ൾ (ഇ​റ്റ​ലി), ജോ. ​സെ​ക്ര​ട്ട​റി​മാ​ർ ഫി​ലോ​മി​ന നി​ല​വൂ​ർ (ഓ​സ്ട്രി​യ),ബെ​ന്നി തെ​ങ്ങും​പ​ള്ളി (ഇ​റ്റ​ലി), മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി രാ​മ​പു​രം (യു​എ​സ്എ), ഓ​ർ​ഗ​നൈ​സ​ർ വ​ർ​ഗീ​സ് ജോ​ണ്‍ (യു​കെ), ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ഷേ​ർ​ലി സൂ​സ​ൻ സ​ക്ക​റി​യ ഇ​വ​രെ കൂ​ടാ​തെ പു​തി​യ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡും നി​ല​വി​ൽ വ​ന്നു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ ഡോ.​ജോ​സ് കാ​നാ​ട്ട് ചെ​യ​ർ​മാ​ൻ, ജോ​ർ​ജ് പ​ടി​ക​കു​ടി, സാ​ബു ചെ​റി​യാ​ൻ, എം.​പി. സ​ലീം, വ​ർ​ഗീ​സ് ജോ​ണ്‍, പി.​പി. ചെ​റി​യാ​ൻ (യു​എ​സ്എ), ബി​ജു കെ. ​തോ​മ​സ്,

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.