• Logo

Allied Publications

Americas
സി​ൻ​സി​നാ​റ്റി കൈ​ര​ളി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ട്രൈ​സ്റ്റേ​റ്റ് ഓണാഘോഷം സെ​പ്റ്റം​ബ​ർ 17ന്
Share
സി​ൻ​സി​നാ​റ്റി: സി​ൻ​സി​നാ​റ്റി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൈ​ര​ളി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ട്രൈ​സ്റ്റേ​റ്റ് Kairali KATS) സെ​പ്റ്റം​ബ​ർ 17ന് ​ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു. ല​ക്കോ​ട്ട വെ​സ്റ്റ് ഫ്ര​ഷ്മാ​ൻ സ്കൂ​ളി​ൽ മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​വും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും മാ​വേ​ലി​യെ വ​ര​വേ​ൽ​ക്ക​ലും മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ക്കെ​യാ​യി ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​യും ക​മ്മി​റ്റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം നാ​ന്നൂ​റോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ക. കോ​വി​ഡ് ഭീ​തി​യി​ൽ 2020ലെ ​ആ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ ആ​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ 2021ലെ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ നേ​ര​ത്തെ റെ​ക്കോ​ർ​ഡ് ചെ​യ്തു സ്ക്രീ​നി​ൽ പ്രൊ​ജ​ക്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ന്പൂ​ർ​ണ​മാ​യ ഒ​രോ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് സി​ൻ​സി​നാ​റ്റി​യി​ലെ മ​ല​യാ​ളി​ക​ൾ.

നി​ല​വി​ലെ ക​മ്മി​റ്റി​യും 202223ലെ ​നി​യു​ക്ത ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്. സ​രി​ത സു​ഗു​ണ​ൻ (പ്ര​സി​ഡ​ന്‍റ്), ല​ത സാ​മു (സെ​ക്ര​ട്ട​റി), അ​നൂ​പ് ത്യാ​ഗ​രാ​ജ​ൻ (ട്ര​ഷ​റ​ർ), ജി​ബി​ൻ രാ​ജു (ക​ൾ​ച്ച​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം പൂ​ജ സു​ന്ദ​ർ, ശ്രീ​ജു രാ​ജ​ൻ, തു​ഷാ​ര വി​ജീ​ഷ്, സു​നി​ഷ് ശ​ശി​ധ​ര​ൻ എ​ന്നീ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മു​ൻ ഭാ​ര​വാ​ഹി​യാ​യ ഹേം ​നാ​യ​രും ചേ​ർ​ന്ന​താ​ണ് 202122 ക​മ്മി​റ്റി.

202223 നി​യു​ക്ത ക​മ്മി​റ്റി​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ: വി​ജീ​ഷ് ക​ണ്ണോ​ളി (പ്ര​സി​ഡ​ന്‍റ്), ല​ത സാ​മു (സെ​ക്ര​ട്ട​റി), അ​നൂ​പ് ത്യാ​ഗ​രാ​ജ​ൻ (ട്ര​ഷ​റ​ർ), സു​നി​ഷ് ശ​ശി​ധ​ര​ൻ (ക​ൾ​ച്ച​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ)
ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ: അ​ശ്വ​തി സു​രേ​ഷ്, ഇ​സ്ഹാ​ഖ് മൂ​ടാ​ടി, ച​ന്ദ്ര​കു​മാ​ർ, ദി​പി​ൻ നാ​യ​ർ, പ്ര​ദീ​പ് രാ​ജേ​ന്ദ്ര​ൻ,മു​ൻ ഭാ​ര​വാ​ഹി: സ​രി​ത സു​ഗു​ണ​ൻ.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക