• Logo

Allied Publications

Americas
ഉ​മാ സ​ജി​യു​ടെ ക​വി​ത സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
Share
തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്ത​കാ​രി​യും ഫൊ​ക്കാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഉ​മാ സ​ജി​യു​ടെ ര​ണ്ടാ​മ​ത് പു​സ്ത​കം "ഒ​റ്റ​ന​ക്ഷ​ത്രം​' എ​ന്ന ക​വി​താ​സ​മാ​ഹാ​രം ഗ​വ​ണ്‍​മെ​ന്‍റ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഇ​ന്ദു എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രീ​യ​പ്പെ​ട്ട നോ​വ​ലി​സ്റ്റ്, ക​ഥാ​കാ​ര​ൻ ഡോ ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ പ്ര​കാ​ശ​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ൽ വ​ച്ചു ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​സാം​സ​കാ​രി​ക നാ​യ​ക​ർ പ​ങ്കെ​ടു​ത്തു. ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ന​ട​നു​മാ​യ ദി​നേ​ശ് പ​ണി​ക്ക​ർ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ഫാ. ​സു​നി​ൽ സി ​ഇ പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ, സാ​ഹി​ത്യ​കാ​രി ത്യ്രേ​സി​യാ​മ്മ തോ​മ​സ്, ക​വി ജേ​ക്ക​ബ് (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ക​വി ഗി​രീ​ഷ് പു​ലി​യൂ​ർ സ​മാ​ഹാ​ര​ത്തി​ലെ "​തു​ലാ​മ​ഴ​' എ​ന്ന ക​വി​ത ആ​ല​പി​ച്ച് സ​ദ​സി​നെ ധ​ന്യ​മാ​ക്കി. പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ​യും വി​ല​പ്പെ​ട്ട സ​ദ​സി​ന്‍റെ​യും സാ​ന്നി​ദ്ധ്യം പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ന് മാ​റ്റു കൂ​ട്ടി. ച​ട​ങ്ങി​നെ​ത്തി​യ എ​ല്ലാ മ​ഹ​ത് വ്യ​ക്തി​ക​ളോ​ടും ഉ​മാ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഉ​മാ സ​ജി ന്യൂ​യോ​ർ​ക്കി​ൽ (ബ്രു​ക്ലി​ൻ) സോ​ഷ്യ​ൽ വ​ർ​ക്ക​റാ​ണ് ഭ​ർ​ത്താ​വ് സ​ജി മ​ക​ൻ ഗൗ​തം കൃ​ഷ്ണ.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ