• Logo

Allied Publications

Europe
യു​കെ ആ​ത്മീ​യ ഉ​ണ​ർ​വി​ലേ​ക്ക്; ഫാ.​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ നാളെ
Share
ബ​ർ​മിം​ഗ്ഹാം: പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പി​റ​വി​യെ വ​ര​വേ​റ്റ് റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച്ച ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ർ 10 ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കാ​നാ​യി വ​ട്ടാ​യി​ല​ച്ച​ൻ യു​കെ​ലെ​ത്തി. സെ​ഹി​യോ​ൻ യു​കെ​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വം ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ, സി​സ്റ്റ​ർ ഡോ.​മീ​ന ഇ​ല​വ​നാ​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ് ,ക​ണ്‍​വ​ൻ​ഷ​ൻ കോ​ർ ടീം ​ലീ​ഡ​ർ ബ്ര​ദ​ർ ജോ​ണ്‍​സ​ൻ നോ​ട്ടിം​ഗ്ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​നാ​യു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു .

ക​ണ്‍​വെ​ൻ​ഷ​നെ​പ്പ​റ്റി​യു​ള്ള പ്രോ​മോ വീ​ഡി​യോ കാ​ണാം ;
https://youtube.com/watch?v=VMWeNe4fLSM&feature=share

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. സെ​ഹി​യോ​ൻ, അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​ക​ളു​ടെ​യും പ്രീ​ച്ചേ​ഴ്സ് ഓ​ഫ് ഡി​വൈ​ൻ മേ​ഴ്സി വൈ​ദി​ക, സ​ന്യ​സ്ത കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ​യും സ്ഥാ​പ​ക​നു​മാ​യ വ​ട്ടാ​യി​ല​ച്ച​ന്‍റെ വ​ര​വ് യു​കെ​യി​ൽ ആ​ത്മീ​യ ഉ​ണ​ർ​വി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

ക​ണ്‍​വ​ൻ​ഷ​ന് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ഒ​രു​ക്ക ശു​ശ്രൂ​ഷ (കാ​ലെ​ബ് )ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്നു. സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു​കെ യി​ൽ നി​ന്നും ക​ത്തി​പ്പ​ട​ർ​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ജീ​വ​വാ​യു​വാ​യി നി​ല​നി​ൽ​ക്കു​ന്ന , സെ​ഹി​യോ​ൻ യു​കെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ റ​വ. ഫാ . ​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട, പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളും യൂ​റോ​പ്പി​ലെ ക്രൈ​സ്ത​വ മാ​ഹാ​ത്മ്യ​ത്തി​ന്‍റെ പു​നഃ​രു​ദ്ധാ​ര​ണ​ത്തി​ന് സ​ഭ​യ്ക്ക് താ​ങ്ങാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് . , വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കോ​ച്ചു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളു​മാ​യി ക​ണ്‍​വെ​ൻ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചേ​രും.

അ​ത്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും ജീ​വി​ത ന​വീ​ക​ര​ണ​വും ഓ​രോ​ത​വ​ണ​യും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗ​പീ​ഡ​ക​ൾ​ക്കെ​തി​രെ പ്രാ​ർ​ഥ​ന​യു​ടെ കോ​ട്ട​ക​ൾ തീ​ർ​ത്തു​കൊ​ണ്ട് ,ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ജ​പ​മാ​ല, വി. ​കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന , ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ ആ​ത്മീ​യ പി​താ​വ് റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ജോ​ണ്‍​സ​ണ്‍ +44 7506 810177
അ​നീ​ഷ് 07760 254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239

അ​ഡ്ര​സ്

Bethel Convention Centre
Kelvin Way
Birmingham
B707JW.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.