• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ക​ർ​ഷ​ക​ശ്രീ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​നു​ള്ള വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ർ​ഷി​ക വി​ള​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന പ​രി​സ​ര​ങ്ങ​ളി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ടു വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ജ·​നാ​ടി​ന്‍റെ കാ​ർ​ഷി​ക പൈ​തൃ​കം നെ​ഞ്ചി​ലേ​റ്റി​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡി​നാ​യി മ​ത്സ​ര​രം​ഗ​ത്ത് വ​ന്ന​ത്.

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ഭ​വ​ന പ​രി​സ​ര​ത്തു ന​ട്ടു​വ​ള​ർ​ത്തി​യ കാ​ർ​ഷി​ക​വി​ള​ക​ൾ ഒ​ന്നി​നൊ​ന്ന് മെ​ച്ച​പ്പെ​ട്ട നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു​യെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ വി​ല​യി​രു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ ഇ​റ​ക്കി ഭ​വ​ന പ​രി​സ​ര​ത്തെ ന​ല്ലൊ​രു പ​ച്ച​ക്ക​റി​ത്തോ​ട്ടം ആ​ക്കി മാ​റ്റി​യ സ​ജി & ബി​നു ഇ​ട​ക്ക​ര ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. റ്റാ​ജീ & അ​നി​ത പാ​റേ​ട്ട് ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ഫി​ലി​പ്പ് & എ​ൽ​സ​മ്മ നെ​ടു​ന്തു​രു​ത്തി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

സെ​പ്റ്റം​ബ​ർ 4 ഞാ​യ​റാ​ഴ്ച വി​ജ​യി​ക​ളെ ആ​ദ​രി​ക്കു​ക​യും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മു​ള​വ​നാ​ലും അ​സി. വി​കാ​രി ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ലും ഇ​ട​വ​ക കൈ​ക്കാ​ര·ാ​രും വി​ജ​യി​ക​ളെ​യും ഈ ​സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രേ​യും, വി​ധി നി​ർ​ണ​യ​ത്തി​ന് സ​ഹാ​യി​ച്ച വ​രെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​