• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ക്യാ​ന്പിം​ഗ് സീ​സ​ണ്‍ ന​വം​ബ​ർ 15ന് ​ആ​രം​ഭി​ക്കും
Share
കു​വൈ​റ്റ് സി​റ്റി: മ​രു​ഭൂ​മി​യി​ൽ ടെ​ൻ​റ് കെ​ട്ടി​യും ക്യാ​ന്പ് ചെ​യ്ത് അ​വ​ധി ആ​സ്വ​ദി​ച്ചും മാ​സ​ങ്ങ​ൾ നീ​ണ്ട് നി​ൽ​ക്കു​ന്ന ശൈ​ത്യ​കാ​ല കാ​ന്പിം​ഗ് സീ​സ​ണ്‍ ന​വം​ബ​ർ പ​തി​ന​ഞ്ചോ​ടെ തു​ട​ങ്ങു​മെ​ന്ന് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് പ​ബ്ലി​ക് അ​തോ​റി​റ്റി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഷെ​യ്ഖ അ​ൽ ഇ​ബ്രാ​ഹിം അ​റി​യി​ച്ചു.

മൂ​ന്നു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സീ​സ​ണി​ൽ പ​രി​സ്ഥി​തി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് പ​ബ്ലി​ക് അ​തോ​റി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. ന​വം​ബ​റോ​ടെ ചൂ​ട് മാ​റി കാ​ലാ​വ​സ​ഥ ത​ണു​പ്പി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യി ക്യാ​ന്പിം​ഗ് സീ​സ​ണ്‍ ന​ട​ത്തു​ന്ന​തി​നാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ടീ​മു​ക​ളെ രൂ​പീ​ക​രി​ച്ച​താ​യും ക്യാ​ന്പിം​ഗ് ഏ​രി​യ​ക​ളി​ൽ സി​മ​ന്‍റ്, ഖ​ന​നം തു​ട​ങ്ങി​യ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഷെ​യ്ഖ അ​ൽ ഇ​ബ്രാ​ഹിം വ്യ​ക്ത​മാ​ക്കി.

ക്യാ​ന്പിം​ഗി​നു വ​രു​ന്ന​വ​ർ പ​രി​സ്ഥി​തി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. വ​ന്യ​ജീ​വി​ക​ളെ​യും അ​വ​യു​ടെ കു​ഞ്ഞു​ങ്ങ​ളെ​യും വേ​ട്ട​യാ​ടു​ക​യോ കൊ​ല്ലു​ക​യോ പി​ടി​ക്കു​ക​യോ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്താ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.