• Logo

Allied Publications

Europe
അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യൊ​രു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി ത്രി​ദി​ന​ധ്യാ​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ
Share
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി (9 വ​യ​സ് മു​ത​ൽ 18 വ​രെ) 3 ദി​വ​സ​ത്തെ ധ്യാ​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ 18 വ​രെ അ​ലെ​ൻ​സ്ഫോ​ർ​ഡ് എ​മ്മാ​വൂ​സ് യൂ​ത്ത് വി​ല്ലേ​ജി​ൽ​ന​ട​ക്കു​ന്നു.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ക്രൈ​സ്ത​വ വി​ശ്വാ​സ പാ​ര​ന്പ​ര്യ​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന ശു​ശ്രൂ​ഷ​ക​ളു​മാ​യി അ​നേ​ക​രെ ദൈ​വി​ക​ത​യി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യു​ടെ ഈ ​ധ്യാ​നം സെ​പ്റ്റ​ന്പ​ർ 16ന് ​വെ​ള്ളി​യാ​ഴ്ച 5 ന് ​തു​ട​ങ്ങി 18 ന് ​ഞാ​യ​റാ​ഴ്ച 4ുാ ന് ​അ​വ​സാ​നി​ക്കും . https://youtu.be/PNi6AXA8HAk

afcmuk .org/register എ​ന്ന ലി​ങ്കി​ൽ ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ് .

അ​ഡ്ര​സ് . എ​മ്മാ​വൂ​സ് യൂ​ത്ത് വി​ല്ല​ജ്
Pemberton Road
Allensford
Consett DH89BA.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ;
സ​ന്തോ​ഷ് ജോ​സ​ഫ് +44 7545 861400.
Aliosn Rebello 07931136243

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.