• Logo

Allied Publications

Middle East & Gulf
കു​രു​ന്നു​ക​ൾ​ക്കൊ​പ്പം അ​ൽ സ​ഹ്റ​യു​ടെ ഓ​ണാ​ഘോ​ഷം
Share
ഷാ​ർ​ജ: ക​ഴി​ഞ്ഞ 9 വ​ർ​ഷ​ക്കാ​ല​മാ​യി ഷാ​ർ​ജ മു​വൈ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റാ​യ അ​ൽ സ​ഹ്റ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ൽ സ​ഹ്റ​യു​ടെ കി​ഡ്സ് ഡെ​വ​ല​പ്മെ​ന്‍റ് സ്കൂ​ളി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ലോ​ക​കേ​ര​ള സ​ഭാം​ഗ​വു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി നി​ർ​വ​ഹി​ച്ചു. . ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത മാ​വേ​ലി ത​ന്പു​രാ​ന്‍റെ വ​ര​വി​നെ ക​ള​ങ്ക​മി​ല്ലാ​ത്ത കു​രു​ന്നു​ക​ൾ​ക്കൊ​പ്പം ആ​ടി​യും പാ​ടി​യും ആ​ർ​പ്പു​വി​ളി​ച്ചു​മാ​ണ് ത​ങ്ങ​ളു​ടെ ഓ​ണ​ത്തെ അ​ൽ സ​ഹ്റ വ​ര​വേ​റ്റ​ത്.

കു​ട്ടി​ക​ളി​ലെ ക​ലാ​വാ​സ​ന​യെ തി​രി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്ക് വേ​ണ്ട പ്രോ​ത്സാ​ഹ​നം ന​ൽ​കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തി കൊ​ണ്ടു​വ​രു​ന്ന​തി​ന് വേ​ണ്ടി പ്ര​യ​ത്നി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​മാ​ണ് അ​ൽ സ​ഹ്റ. നാ​ളി​തു​വ​രെ​യാ​യി നി​ര​വ​ധി പ്ര​തി​ഭ​ക​ളെ​യാ​ണ് അ​ൽ സ​ഹ്റ സ​മൂ​ഹ​ത്തി​ന് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​രു​ന്നു​ക​ളു​ടെ ഓ​ണ​പ്പാ​ട്ട്, ഡാ​ൻ​സ് തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. ച​ട​ങ്ങി​ൽ അ​ൽ സ​ഹ്റ​യു​ടെ സി​ഇ​ഒ സി​റു​ജ ദി​ൽ​ഷാ​ദ്, ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ അ​ബ്ദു​ൽ റ​ഹീം ദി​ൽ​ഷാ​ദ്, യു​സ്റ എ​സ​ന്ത​ർ, അ​ബ്ദു​ൽ ഹ​ഖ്, ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബാ​ർ, ജം​ഷീ​ർ വ​ട​ഗി​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.