• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കെഎം​സി​സി സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി
Share
കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് സിഎച്ച് സെ​ന്‍റ​ർ സം​ഘ​ടി​പി​ച്ച പ്ര​വാ​സി സം​ഗ​മ​ത്തി​ൽ, അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, പി​എം​എ. സ​ലാം സാ​ഹി​ബ്, പി.​കെ. ഫി​റോ​സ് സാ​ഹി​ബ്, എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ, ടി.​പി. മു​ഹ​മ്മ​ദ്, ബ​പ്പ​ൻ കു​ട്ടി, മ​ര​ക്കാ​ർ ഹാ​ജി, ഉ​സൈ​ൻ ഒ​ളാ​ങ്ങ​ൽ, അ​ല​വി ഹാ​ജി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി.​എ​ച്ച് സെ​ൻ​റ​ർ പ്ര​സി​ഡ​ൻ​റ് കെ.​പി. കോ​യ സാ​ഹി​ബി​ന് കെഎം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി.

ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി​റാ​ജ് എ​റ​ഞ്ഞി​ക്ക​ൽ, എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖ്, പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം അ​ൻ​വ​ർ വെ​ള്ളാ​യി​ക്കോ​ട്, തി​രു​വ​ന്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​ർ ഫൈ​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി