• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി ഫെ​ല്ലോ​ഷി​പ്പ് എ​സ്ബി അ​സം​പ്ഷ​ൻ അ​ല​മ്നൈ സം​ഘ​ടി​പ്പി​ക്കു​ന്ന പി​ക്നി​ക്ക് സെ​പ്റ്റം​: 17ന്
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി ഫെ​ല്ലോ​ഷി​പ്പ്​എ​സ്ബി അ​സം​പ്ഷ​ൻ അ​ലു​മ്നൈ സം​ഘ​ട​നാം​ഗ​ങ്ങ​ളു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ഷി​ക്കാ​ഗോ​യു​ടെ സ​മീ​പ സ്റ്റേ​റ്റു​ക​ളി​ലെ അ​ലും​നി അം​ഗ​ങ്ങ​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന പി​ക്നി​ക്ക് സെ​പ്റ്റം​ബ​ർ 17ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ സ്കോ​ക്കി​യി​ലു​ള്ള ഗ്രോ​സ് പോ​യി​ന്‍റ് പാ​ർ​ക്കി​ൽ (Gross Point Park,(9100 Gross Point Road, Skokie,IL60077) ന​ട​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന കാ​യി​ക ഇ​ത​ര വി​നോ​ദ​പ​രി​പാ​ടി​ക​ളും സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​വും വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​വും ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക്ക് കൂ​ടു​ത​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കും.

ഇ​തൊ​രു അ​റി​യി​പ്പാ​യി സ്വീ​ക​രി​ച്ച് കു​ടും​ബ​സ​മേ​ത​മു​ള്ള സാ​ന്നി​ധ്യ​സ​ഹ​ക​ര​ണ​ങ്ങ​ളാ​ൽ പി​ക്നി​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് (പ്ര​സി​ഡ​ന്‍റ്) : 8472194897, മാ​ത്യു ഡാ​നി​യേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്) : 8473739941, തോ​മ​സ് ഡി​ക്രൂ​സ് (സെ​ക്ര​ട്ട​റി) : 2243053789. സു​ബാ​ഷ് ജോ​ർ​ജ് (കോ​ർ​ഡി​നേ​റ്റ​ർ):6304866040

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്