• Logo

Allied Publications

Middle East & Gulf
കെ​ഇ​സി ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം
Share
ദോ​ഹ: ഖ​ത്ത​റി​ൽ വി​ജ​യം വ​രി​ച്ച മ​ല​യാ​ളി സം​രം​ഭ​ക​ർ​ക്ക് കേ​ര​ള എ​ൻ​ട്ര​പ്ര​ണേ​ർ​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് ഈ ​മാ​സം 20 വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്ന് കെ​ഇ​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​രീ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു. മൈ​ക്രോ, സ്മോ​ൾ, മീ​ഡി​യം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ജ​യം വ​രി​ച്ച മ​ല​യാ​ളി പ്ര​വാ​സി​ക​ളെ ആ​ദ​രി​ക്കു​ക​യും കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്കെ​ത്തു​വാ​ൻ സ​ഹാ​യി​ക്കു​ക​യു​മാ​ണ് അ​വാ​ർ​ഡ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

ബി​സി​ന​സി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച, കോ​വി​ഡ് പ്ര​തി​സ​ന്ധി നാ​ളു​ക​ളി​ലൈ അ​തി​ജീ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന സം​രം​ഭ​ക​രെ​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ക. ഭ​ക്ഷ​ണം, നി​ർ​മാ​ണം, റി​യ​ൽ എ​സ്റ്റേ​റ്റ്, ട്രാ​ൻ​സ്പോ​ർ​ട്ട്, ഗാ​ർ​മെ​ന്‍റ്സ് ആ​ന്‍റ് ഫൂ​ട്വെ​യ​ർ, ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​ന​സ്, ലോ​ജി​സ്റ്റി​ക്സ്, ഐ.​ടി, മീ​ഡി​യ, കാ​യി​കം തു​ട​ങ്ങി 14 മേ​ഖ​ല​ക​ളി​ൽ നി​ന്ന് നോ​മി​നേ​ഷ​നി​ലൂ​ടെ​യാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ക.

സം​രം​ഭ​ക​ർ​ക്ക് സ്വ​യം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യോ മ​റ്റാ​രെ​ങ്കി​ലും മു​ഖേ​ന നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്യാം.www.kecqa.comഎ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ https://docs.google.com/forms/d/1YsFUh_WPHOuKXw7GOT4ZnUqrSOMpDjzQWWSOpY_PvW0/edit എ​ന്ന ഗൂ​ഗി​ൾ ഫോം ​വ​ഴി​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 77431473 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ഖ​ത്ത​റി​ലെ മ​ല​യാ​ളി സം​രം​ഭ​ക​രു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച​ക്കു​ത​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് കെ​ഇ​സി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ വ​കു​പ്പ്, സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ തു​ട​ങ്ങി​യ​വ​യി​ലെ പ്ര​ഗ​ൽ​ഭ​ർ അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. അ​വാ​ർ​ഡ് ദാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ മ​ല​യാ​ളി ചെ​റു​കി​ട സം​രം​ഭ​ക​രു​ടെ സം​ഗ​മ​വും ക​ലാ​വി​രു​ന്നു​മൊ​രു​ക്കും. ഖ​ത്ത​ർ വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ൾ, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, ബി​സി​ന​സ് പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ അ​വാ​ർ​ഡ്ദാ​ന​ച്ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഷ​രീ​ഫ് പ​റ​ഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി