• Logo

Allied Publications

Americas
വി​ശു​ദ്ധ ഏ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ൾ കൊ​ണ്ടാ​ടി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മാ​ർ തോ​മ​ശ്ലീ​ഹാ ക​ത്തി​ഡ്ര​ലി​ൽ വി​ശു​ദ്ധ ഏ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​ന്നാ​ൾ കൊ​ണ്ടാ​ടി. സെ​പ്റ്റം​ബ​ർ 4ന് ​രാ​വി​ലെ 11.15 ന് ​ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ മു​ൻ ചാ​ൻ​സ​ല​റും, പാ​ലാ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ന്താ​ന​ത്ത​ച്ച​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​ന​ക്ക് ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​നാ​ത്ത് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഏ​വു​പ്രാ​സ്യ​മ്മ​യു​ടെ ല​ളി​ത ജീ​വ​ത​ത്തെ​ക്കു​റി​ച്ചും, അ​തി​ന്‍റെ ഇ​ന്നി​ന്‍റെ പ്ര​സ​ക്തി​യെ കു​റി​ച്ചും വി​ശ​ദി​ക​രി​ച്ചു. ന​മ്മു​ടെ ജീ​വി​ത​യാ​ത്ര, ജ​ന​നം എ​ന്ന മു​ന്ന് അ​ക്ഷ​ര​ങ്ങ​ളി​ൽ തു​ട​ങ്ങി മ​ര​ണം എ​ന്ന മു​ന്ന് അ​ക്ഷ​ര​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്നു. ഈ ​ജീ​വി​ത​യാ​ത്ര​യെ ന​മ്മ​ൾ എ​പ്ര​കാ​രം ന​യി​ക്കു​ന്നു എ​ന്ന​തി​നെ അ​ശ്ര​യി​ച്ചാ​ണ് സ്വ​ർ​ഗ​ത്തി​നും ന​ര​ക​ത്തി​നും ന​മ്മ​ൾ അ​ർ​ഹ​രാ​യി തീ​രു​ന്ന​ത്. ന​മ്മ​ളു​ടെ ഈ ​യാ​ത്ര​യി​ൽ വ​ഴി​വി​ള​ക്കാ​യി ധാ​രാ​ളം പു​രു​ഷ·ാ​രെ​യും സ്തീ​ക​ളെ​യും സ​ഭ വി​ശു​ദ്ധ·ാ​രാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.

75 വ​ർ​ഷം യാ​ത്ര ചെ​യ്ത് വി. ​ഏ​വു​പ്രാ​സ്യ​മ്മ 1877ൽ ​തൃ​ശൂ​ർ ജി​ല്ല​യി​ലെ കാ​ട്ടൂ​രി​ൽ ജ​നി​ച്ച് 1952ൽ ​മ​രി​ച്ചു. 2014ൽ ​സ​ഭ ഏ​വു​പ്രാ​സ്യ​മ്മ​യെ വി​ശു​ദ്ധ​യാ​യി പ്ര​ഖ്യാ​പി​ച്ചു. സാ​ധാ​ര​ണ​ത്വ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി ല​ളി​ത ജീ​വി​തം ന​യി​ച്ച് സ്വ​ർ​ഗ​ത്തി​ൽ നി​ക്ഷേ​പ​ങ്ങ​ളു​ണ്ടാ​ക്കി​യ അ​മ്മ ഇ​ന്ന് ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്ന് അ​ച്ച​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ആ​ഘോ​ഷ​മാ​യ ല​ദി​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ കു​രി​ശി​ൻ തൊ​ട്ടി വ​രെ ന​ട​ത്തി​യ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ ഏ​വ​രും പ​ങ്കെ​ടു​ത്തു. പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ്ത് ഷി​ക്കാ​ഗോ ഇ​ട​വ​ക​യി​ലെ തൃ​ശൂ​ർ നി​വാ​സി​ക​ളാ​ണ്.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26